Tuesday 30 December 2014

0

ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാം...!!!!!!!!!!!

  • Tuesday 30 December 2014
  • Unknown
  • ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാം...!!!!

      ന്റര്‍നെറ്റ്‌ സ്പീഡ് കുറവാണോ?എങ്കിൽ നമുക്ക് കുറച്ചു സ്പീഡ് കൂട്ടി നോക്കാം..  വിന്‍ഡോസ്‌ 7 ആണോ നിങ്ങളുടെ സിസ്റ്റം  എന്നാൽ ഇതു ഒന്നു പരീക്ഷിച്ചു  നോക്കൂ  .
      ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്.

      കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി  ഇവിടെ ക്ലിക്ക്  ചെയ്യുക.
      .https://code.google.com/p/namebench/downloads/list
      ഈ namebench റണ്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറന്നു വരും...
      .


      .
      .
      ഇതില്‍ ഒരു മാറ്റവും ചെയ്യാതെ സ്റ്റാര്‍ട്ട്‌ ചെയ്യുക..
      ഒരു പത്തു പതിനഞ്ചു മിനിട്ട് കഴിഞ്ഞാൽ .
      ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്തു കിട്ടും..

      .
      .
      .
      അത് അവിടെ വെച്ചിട്ട് ഡസ്ക്ടോപിലെ Network Places എന്നാ ഐക്കണിന്റെ Properties എടുക്കുക...ശേഷം സ്ക്രീന്‍ ഷോട്ട് ശ്രദ്ദിക്കുക..



      .
      .
      .ഇനി അവിടെ നേരത്തെ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക..
      .

      ഇനി സിസ്റ്റം റീ സ്ടാര്ട്ട് ചെയ്തു നോക്കൂ...തീര്‍ച്ചയായും വേഗത അനുഭവപ്പെടും..
      ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക് ചെയുതാൽ  മതി...

      read more

      Monday 29 December 2014

      0

        കമ്പ്യൂട്ടർ സ്പീഡ് 60% വരെ  വർദ്ധിപ്പിക്കാം ................


      നിങ്ങളുടെ 
      കമ്പ്യൂട്ടരിന്റെ   സ്പീഡ് 60% വരെ എങ്ങനെ വര്ധിപ്പിക്കാമെന്ന  ഒരു സൂത്രമാണ് ഇതു.പങ്കിടുന്നത്  ., നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫയൽ ഓപ്പണ്‍ ആയി വരാൻ  ടൈം ഒരുപാട് എടുക്കുന്ണ്ടോ  തികച്ചും ഈ ട്രിക്ക് ഉപയോഗിച്ച് നമ്മുക്ക്  നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് എങ്ങനെ വര്ധിപ്പിക്കാമെന്നു നോക്കാം 

      ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക. 

      1. Start up your computer 
      2. Open "My computer" 
      3. Go to "properties" 
      4. Click on the "Advance" tab 
      5. Under "Performance" section, click on the "Settings" button 
      6. Now, note to the "Advance" tab. 
      7. Under "Victual memory" section, click on the "Change" button 
      8. Now select Drive "C" 
      9. Select the "Custom size" option 
      10. Set the Initial size (MB) to whatever you want 5000 for 5MB, 2000 for 2MB, and so on. But at least, set it to 2000 
      11. If you Set Maximum Size to 5000 for 
      5MB it means 5MB of local disk will be used as virtual memory. But it's better to keep it as high as you can before. 
      12. Click on the "Set" button. 
      13. Perform this with all other driver also. 
      14. Click on "OK" button 
      15. Again Click on "OK" 
      16. Click "OK" again. 
      17. Restart your computer. 


      അത്രയേയുള്ളൂ! നിങ്ങൾ കമ്പ്യൂട്ടർ രീസ്റ്റാർട്ട് ചെയ്യുത് നോക്കു .നിങ്ങളുടെ കമ്പ്യൂട്ടർ സ്പീഡ് വർദ്ധിച്ചി തായി കാണാം .. 

      read more

      Sunday 28 December 2014

      0

      ഇനി ടീ വി നിങ്ങളുടെ വിരൽ തുമ്പിൽ.............!!!!!!!!!!!!!

    • Sunday 28 December 2014
    • Unknown

    •                ഇനി ടീ വി  നിങ്ങളുടെ വിരൽ തുമ്പിൽ.............!!!!!!!!!!!!!


      ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബിലും ഇനി നിന് ടീവി  ചാനലുകൾ നിങ്ങളുടെ വിരല തുമ്പിൽ . മലയാളം ടി.വിയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ MalayalamHDTV യിലൂടെ മലയാളത്തിലെ പ്രധാന ചാനലുകളടക്കം നൂറില്‍ പരം ഇന്ത്യന്‍ ചാനലുകളും അതുപോലെ തന്നെ ഇംഗ്ലീഷ് , സ്പോര്‍ട്സ് ചാനലുകളും ലഭ്യമാണ്.മറ്റു ആപ്ലിക്കേഷനുകളില്‍ ഉള്ളതു പോലെയുള്ള പരസ്യങ്ങളുടെ അതിപ്രസരണം ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. 

      MalayalamHDtv-യില്‍ മലയാളത്തിലെ പ്രമുഖ ചാനലുകളായ സൂര്യ, കിരണ്‍,ഏഷ്യാനെറ്റ്‌.മഴവില്‍ മനോരമ തുടങ്ങിയ ചാനലുകൾ ലഭ്യമാണ് . ഇനി ടീ വി  നിങ്ങളുടെ വിരൽ തുമ്പിൽ......



      Step 1 : ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാംhttp://m.1mobile.com/biz.malayalamhdtv.malayalamhdtv.html
      ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.



      ******************************************************************************************************************************************************************************************


      read more

      Wednesday 24 December 2014

      0

      വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കൂ ....

    • Wednesday 24 December 2014
    • Unknown
    • വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കൂ ....

       എളുപ്പത്തിൽ നിങ്ങളുടെ ആവശ്യമുള്ള ഫോൾഡറുകൾക്ക്   പ്രിയപ്പെട്ട നിറങ്ങൾ നൽകുവാനും കഴിയുന്ന ഒരു സോഫ്റ്റ്വെയർ ഇതാ ....


                                                                   സ്റ്റെപ് 1:
      ആദ്യംസോഫ്റ്റ്വെയർ  ഡൗൺലോഡ് ചെയ്യുത്  ഇൻസ്റ്റാൾ ചെയ്യു . 100% വൈറസ് സൗജന്യമാണ്. നിങ്ങള്ക്ക് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം: ഡൌൺലോഡ് FOLDERCOLORIZER
      സ്റ്റെപ് 2:

      ഇൻസ്റ്റോൾ കഴിഞ്ഞതിനു ശേഷം കളർ മാറ്റാൻ  ആഗ്രഹിക്കുന്ന  ഫോല്ടെരിൽ വെച്ച്  , റൈറ്റ് ക്ലിക്ക് ചെയ്യുക. നിങ്ങള്ക്ക് ആവശ്യമുള്ള  കളർ സെലക്ട്‌ ചെയ്യുക 
       സ്ക്രീൻഷോട്ട് 
      പല നിറങ്ങളിലുള്ള ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കുക
      നിരവധി ഫോല്ടെര്കൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകുവാനും കഴിയും......
      read more

      Sunday 21 December 2014

      0

      കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം ............

    • Sunday 21 December 2014
    • Unknown
    •     കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം .....!!!!


      മുമ്പ്  ഞാൻ  പോസ്റ്റ്‌ ചെയ്യുതിട്ടുണ്ട് ...എങ്ങനെ കമ്പ്യൂട്ടറിൽ നിന്നും 
      സ്ക്രീൻ ഷോട്ട് എടുക്കുന്ന രീതി.. awesome screeshot .. പോസ്റ്റ്‌ നോക്കുക..


      ഇവിടെ ഞാൻ  നിങ്ങള്ക്ക് വേറെ ഒരു ട്രിക്ക്‌ പറഞ്ഞു  തരാം ..... ചിലര്ക്ക് അറിയുമായിരിക്കും ...അറിയുന്നവർ ക്ഷമിക്കുക .......
      ആദ്യമായി  കമ്പ്യൂട്ടറിൽ സ്റ്റാർട്ട്‌ മെനുവിൽ പോയി  snipping tool 
      എന്ന് ടൈപ്പ് ചെയ്യുക .. snipping tool കാണാവുന്നതാണ് .. അതിൽ ക്ലിക്ക് ചെയ്യുക 



      ക്ലിക്ക് ചെയുതു കഴിഞ്ഞാൽ  ഇതേ പോലെ ഒരു വിന്ഡോ കാണാവുന്നതാണ് 





      അതിൽ നാലു ഒപ്ക്ഷന്സ് കാണാവുന്നതാണ്  ഫുൾ സ്ക്രീൻ, ഫ്രീ ആയി  മാർക്ക്‌ ചെയ്യുത് എടുക്കാൻ, വിന്ഡോ മുഴുവനാ യി യോ   എടുക്കാം.
      സ്ക്രീൻ ഷോട്ട് എടുത്തു കഴിഞ്ഞു സേവ് ചെയ്യുന്നതിനുമുമ്പ്  നിങ്ങള്ക്ക് എഡിറ്റ്‌ ചെയൂകയൊ ചെയ്യാം .....


      ഇഷ്ടപെട്ടോ.................??  സ്ക്രീൻ ഷോട്ട് വേറെയുമുണ്ട് ട്രിക് അത് പിന്നീട് ........


      പ്രദീപ്‌ നായർ 









      read more

      Saturday 20 December 2014

      0

      കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാൻ 4 വഴികൾ...!!!!!!!

    • Saturday 20 December 2014
    • Unknown
    •                     നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാൻ 4 വഴികൾ...


      1. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ recent എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ  ഫയലും  പോയെങ്കിൽ വിന്ഡോ ക്ലോസ് ചെയ്യുക..
      ********************************************************************************************************
      2. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ temp എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയലും  പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക..ചില ഫയൽ  ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.
      ******************************************************************************************************
      3. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ %temp% എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക..ചില ഫയൽസ് ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.
      **********************************************************************************************************
      4. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ prefetch എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക.. ചില ഫയൽസ് ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.
      ********************************************************************************************************

      read more
      0

      എങ്ങനെ കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ആയ ഫയൽ തിരിച്ചെടുക്കാം .....

    • Unknown
    •      എങ്ങനെ  കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ആയ  ഫയൽ  തിരിച്ചെടുക്കാം .....

         
      നമ്മുടെ കമ്പ്യൂട്ടറിൽ  നിന്നും ചിലപ്പോൽ അബദ്ധവശാൽ ഫയലുകൾ
      ഡിലീറ്റ് ആയി പോകാറുണ്ട് .ഡിലീറ്റ് ആയാലും recycle bin നിന്നും
      റീ സ്റ്റോർ ചെയ്യുത്  എടുക്കാവുന്നതാണ് . അതിലും ഇല്ലെങ്കിൽ
      എന്ത് ചെയ്യും ...... അതിനുള്ള വഴിയാണ് പറയാൻ പോകുന്നത്,,

      ഒരു ഫയൽ ഡിലീറ്റ് ആയാൽ .കമ്പ്യൂട്ടറിന്റെ c drive ഓപ്പണ്‍ ചെയ്യുക
      അതിൽ  Users എന്ന ഫോൾഡർ  കാണാം അതിൽ ക്ലിക്ക് ചെയ്യുക .

      ക്ലിക്ക് ചെയ്യുത് കഴിഞ്ഞാൽ അതിൽ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ
       പേര് കാണാവുന്നതാണ് .അവിടെ വെച്ച് മൌസിന്റെ റൈറ്റ് ബട്ടണ്‍
      ക്ലിക്ക് ചെയ്യുക  ...സ്ക്രീൻ ഷോട്ട് നോക്കുക........അപ്പോൾ തുറന്നു വരുന്നതിൽ
      നിന്നും  previous versions ക്ലിക്ക് ചെയ്യുക



      അപ്പോൾ നിങ്ങള്ക്ക് കാണാം ഫയലുകൾ ഡിലീറ്റ് ചെയ്യുത ദിവസങ്ങൾ ..
      എന്നാണോ ഡിലീറ്റ് ചെയ്യുത്തത്  ആ ഡേറ്റ്  ക്ലിക്ക് ചെയ്യുക അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ നിങ്ങൾ ഏതു ഫോല്ടെരിൽ നിന്നാണോ
      ഡിലീറ്റ് ചെയ്യുത്തത് അത് ഓപ്പണ്‍ ചെയ്യുത് നോക്കുക . ഡിലീറ്റ് ചെയ്യുത ഫയൽ കാണാം....അത് കോപ്പി  ചെയ്യുത് എടുക്കക ......



      മനസ്സിലായോ...................


      പ്രദീപ്‌ നായർ
      ഒരു ലൈക്‌ തന്നൂടെ.........


      read more

      Friday 19 December 2014

      0

      മൊബൈലിൽ യൂടുബ് വീഡിയോ ഡൌണ്‍ലോഡ് ചെയാം കണ്‍ വെർറ്റ് ചെയ്യാം ..............

    • Friday 19 December 2014
    • Unknown
    • മൊബൈലിൽ യൂടുബ് വീഡിയോ ഡൌണ്‍ലോഡ് ചെയാം കണ്‍ വെർറ്റ് ചെയ്യാം ..............



      യൂ ടൂബ്ബ് വീഡിയോ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ടാബുകളിലും പ്ലേ ചെയ്യാനും ഡൌണ്‍ ലോഡ് ചെയ്യാനും ഉള്ള ഒരു ഫ്രീ ആപ്ലിക്കേഷന്‍ ആണു ഈസിടൂബ്,ഇതില്‍ നിങ്ങള്‍ക്ക് വ്യത്യസ്ഥ വിഭാഗങ്ങളനുസരിച്ച് വീഡിയോകള്‍ കാണാനും തിരയാനും ആവശ്യമുള്ള വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്നു


      ഡൌണ്‍ ലോഡ് ചെയ്യുന്ന വീഡിയോ ഒട്ടനവധി ഫോര്‍മാറ്റിലും ക്വാളിറ്റിയിലും സേവ് ചെയ്യാന്‍ ഈ ആപ്പ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കുന്നു,മാത്രവുമല്ല സേവ് ചെയ്ത വീഡിയോ വീണ്ടും കണ്‍ വര്‍ട്ട് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു, വീഡിയോ എം പി ത്രീ മാത്രമായും എച്ച് ഡി ക്വാളിറ്റി വീഡിയോ ആയും സേവ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു








      ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കിക്കോhttp://easytube.me/download.html

      read more

      Wednesday 17 December 2014

      0

      ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം...!!!!!!!!

    • Wednesday 17 December 2014
    • Unknown
    • ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍    ഓപ്പണ്‍ ചെയ്യാം...!!!!!!!!

      ചില  രാജ്യങ്ങളില്‍  സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ഓപ്പണ്‍ ചെയ്യാൻ സാധ്യക്കുന്നതല്ല ..ഇതാ നിങ്ങള്ക്ക് ഇനി മുതല്‍ proXPN എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുനോക്കു...നല്ല ഒരു  സോഫ്റ്റ്‌വെയര്‍ ആണ് ഇത്.മാത്രവുമല്ല ..സ്പീഡും കൂടുതലായിരിക്കും.

      ആദ്യം ഡൌണ്‍ലോഡ് ചെയ്യുക.
      proXPN എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ്‍ ചെയ്യുതാൽ ആദ്യമായി ലോഗിണ്‍ ചെയ്യണമെങ്കിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം  ഇമെയിൽ ഐടി കൊടുത്തു ഒരു  യുസര്‍ നൈമും,പാസ്സ്‌വേര്‍ടും ഉണ്ടാക്കുക . താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക.
      സ്ക്രീൻ ഷോട്ട് നോക്കുക >>>>>>>>>
      നിങ്ങളുടെ മെയിലിൽ ഒരുവെരിഫികേഷൻലിങ്ക് വന്നിട്ടുണ്ടാവും 
      .ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
      നിങ്ങള്ക്ക് ഇപ്പോൾ ഒരു അക്കൗണ്ട്‌ ക്രിയേറ്റ് ആയി.  അതിനു ശേഷം proxpn ഓപ്പണ്‍ ചെയ്യുത്  ചെയ്ത് അതില്‍ യുസര്‍ നൈം എന്നിടത്ത് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും,പാസ്‌വേര്‍ഡും കൊടുത്ത് Connect ചെയ്യുക. ഇനി  ഒന്ന് നോക്കിക്കേ...തുറക്കാൻ പറ്റുന്നില്ലേ.....!!!!!!!!!!!!!!
      @്്്്്്്

      ****************************************************************************************************




      read more

      Tuesday 16 December 2014

      0

      ബ്ലോക്ക്‌ ചെയ്യുത് വെബ്‌ സൈറ്റുകൾ തുറക്കാം... ഒരു സോഫ്റ്റ്‌വെയറും ഇൻസ്റ്റോൾ ചെയ്യാതെ.....

    • Tuesday 16 December 2014
    • Unknown
    • ബ്ലോക്ക്‌ ചെയ്യുത് വെബ്‌ സൈറ്റുകൾ തുറക്കാം... ഒരു സോഫ്റ്റ്‌വെയറും
      ഇൻസ്റ്റോൾ ചെയ്യാതെ.....പല രാജങ്ങളിലും  facebook  ,youtube  മുതലായ
      സൈറ്റുകൾ ഓപ്പണ്‍ ചെയ്യാൻ പറ്റാറില്ല....അതെ പോലെ തന്നെ  ഓഫീസ് ,
      സ്കൂൾ എന്നിവിടങ്ങളിലും ബ്ലോക്ക്‌ ചെയുതിരിക്കുന്നതായി കാണാം .

      നിങ്ങള്ക്ക് എല്ലാവര്ക്കും  ജിമെയിൽ ഉണ്ടല്ലോ .....ഉണ്ടെങ്കിൽ എളുപ്പമായി .
      ആദ്യമായി നമ്മക് വേണ്ടത് google translate ആണ് ..




      ജിമെയിൽ ഉള്ളവര്ക്ക് മെയിൽ ഓപ്പണ്‍ ചെയ്യുതാൽ റൈറ്റ്  സൈഡിൽ
      കാണാവുന്നതാണ് ..സ്ക്രീൻ ഷോട്ട് നോക്കുക ...


      GOOGLE TRANSLATE  ഓപ്പണ്‍ ചെയ്യുക 

      അതിനു ശേഷം  അതിൽ റൈറ്റ് സൈഡിൽ  വേറെ രാജ്യം  സെലക്ട്‌ 

      ചെയ്യുക . ;;;


      നി ങ്ങള്ക്ക് ഏതു സൈറ്റ് ആണ്  തുറക്കേണ്ടത് എങ്കിൽ ആ  സൈറ്റ് 
      ലെഫ്റ്റ് സൈഡിൽ ടൈപ്പ് ചെയ്യുക ..തുടർന്ന് നിങ്ങള്ക്ക് അത്  റൈറ്റ് സൈഡിൽ 
      ആ ടൈപ്പ് ചെയ്യുത് കാണാം  അതിൽ ക്ലിക്ക് ചെയ്യുത് നോക്കൂ ....
      ഓപ്പണ്‍ ആയില്ലേ.......

      ഗൂഗിൾ GOOGLE TRANSLATE  ഇല്ലാത്തവർക്ക് ഇവിടെ ക്ലിക്ക്  ചെയ്യാം 









      read more

      Monday 15 December 2014

      0

      നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ മലയാളം ടൈപ്പ് ചെയ്യാം...

    • Monday 15 December 2014
    • Unknown
    • നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ  മലയാളം ടൈപ്പ്  ചെയ്യാം.. 
      അതിനായി  ആദ്യം നിങ്ങൾ ഗൂഗിൾ പ്ലേ സ്റൊരിൽ നിന്നും paninikeypad ഡൌണ്‍ലോഡ് .ചെയ്യുക ..




      ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ Settings -> Language & keyboard എന്നവിടെപ്പോയാൽ അവിടെ  paninikeypad എന്നതിനു നേരെ ഒരു ചെക്ക്ബോക്സ് കാണാം. അത് എനേബിൾ ചെയ്യുക.

      സ്ക്രീൻ ഷോട്ട് നോക്കുക 




      languages settingslanguages settings
      ഇനി നിങ്ങള്ക്ക് എവിടെ വേണമെങ്കിലും മലയാളം ടൈപ്പ് ചെയ്യാൻ കഴിയും 


      https://play.google.com/store/apps/details?id=com.paninikeypad.malaya&hl=en


      read more

      Sunday 14 December 2014

      0

      കമ്പ്യൂട്ടര്‍ ഓണാക്കുമ്പോൾ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിർത്താം ..!!!!

    • Sunday 14 December 2014
    • Unknown
    • കമ്പ്യൂട്ടര്‍ ഓണാക്കുമ്പോൾ  സോഫ്റ്റ്‌വെയേഴ്സ് തനിയെ                            ഓണാകുന്നത് എങ്ങനെ നിർത്താം ..!!!!



      ചില  സമയങ്ങളിൽ കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ ഓരോ സോഫ്റ്റ്‌വെയര്‍  ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്‍ ഹാങ്ങായതുപോലെ കാണാറില്ലേ .. .ഇങ്ങനെയുള്ള എങ്ങനെ വരുമ്പോൾ അത് ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍ 
      സ്റ്റാര്‍ട്ട്‌ മെനുവില്‍ റണ്‍ എടുക്കുക( വിന്ഡോ കീ + R ഒരുമിച്ചു അമര്തിയ മതി ) അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.

      അതിനു ശേഷം എന്റര്‍ കീ  അമര്‍ത്തുക.ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ്‌വെയേര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആകുമ്പോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളയുക. ഓകെ കൊടുക്കുക.സിസ്റ്റം restart  ചെയുക ഇനി സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…  ............


      read more
      0

      ആന്‍ഡ്രോയ്ഡ് ഫോണുകളില്‍/ ടാബുകളിൽ മലയാളം വായിക്കാന്‍..........

    • Unknown
    • ആണ്ട്രോയി ടു ഫോണുകളിൽ,  ടാബുകളിൽ  മലയാളം വായികുന്നതിനു ആദ്യമായി അതിൽ 
      മലയാളം ഫോണ്ട് ഇൻസ്റ്റോൾ ചെയ്യണം ....താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക.
      ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലത്തുക  .ഫോണ്ട് സെലക്ട്‌ ചെയുക  അതിനു ശേഷം  ഫോണ്‍ രീസ്റ്റാർറ്റ്  ചെയുക ....ഓക്കേ റെഡി ആയില്ലേ ...
       സെറ്റിങ്ങ്സ് ഡിസ്പ്ലൈ ഫോണ്ട് സ്റ്റൈൽ 
      സ്ക്രീൻ ഷോട്ട് നോക്കുക ...........




      read more

      Thursday 11 December 2014

      0

      ഫ്രീ ആയി ഫോണ്‍ വിളിക്കാം ...മെസ്സേജ്,photos ,videos, ലോകത്തിന്റെ എവിടേക്കു ..വേണമെങ്കിലും അയക്കാം ...........

    • Thursday 11 December 2014
    • Unknown
    • ഫ്രീ ആയി ഫോണ്‍ വിളിക്കാം ...മെസ്സേജ്,photos  ,videos ലോകത്തിന്റെ  എവിടേക്കു ..വേണമെങ്കിലും  അയക്കാം ...........

      വാട്‌സ്ആപിന് വെല്ലുവളിയുമായി പുതിയൊരു ആന്‍ഡ്രോയ്ഡ് ആപ് പേര് ടോക്‌റെ.
      ഒരുപാട് അപ്ലിക്കേഷൻ  ഉണ്ട് ഫോണ്‍ വിളിക്കാനും മെസ്സേജ് അയ്യകാനും...
      whatsapp ൻറെ  പ്രശനം  കാൾ ചെയ്യാൻ പറ്റില്ല എന്നതാണ്  ....
      talkrayil നിങ്ങള്ക്ക് നല്ല ക്ലാരിട്ടിയിൽ കാൾ ചെയ്യാം







      സൗജന്യമായി ഇന്റര്‍നാഷനല്‍ കോളുകളും ചാറ്റും സാധ്യമാവുമെന്നതാണ്. കോള്‍ ചെയ്യുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം.
      വാട്‌സ്ആപ് പോലെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലൂടെയാണ് മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നത്. കോളിംഗിനു പുറമെ 
      ഫേസ്ചാറ്റ് ചെയ്യുമ്പോള്‍ ഓരോ മെസേജിനൊപ്പവും അയയ്ക്കുന്ന വ്യക്തിയുടെ ചിത്രം പ്രത്യക്ഷപ്പെടുമെന്നതാണ് ഫെയ്‌സ് ചാറ്റിന്റെ ഗുണം.





      ഡൌണ്‍ലോഡ് ചെയ്യാൻ 


      read more

      Wednesday 10 December 2014

      0

      ഇതാ നിങ്ങള്ക്ക് ഒരു ഓണ്‍ലൈൻ ഫോട്ടോഷോപ്പ് ................

    • Wednesday 10 December 2014
    • Unknown
    •             ഇതാ നിങ്ങള്ക്ക്  ഒരു ഓണ്‍ലൈൻ ഫോട്ടോഷോപ്പ് ................!!!!!!!!!


      ഓണ്‍ലൈനായി ഫോട്ടോ എഡിറ്റ്‌  ചെയ്യാൻ ഇത്  ഉപയോഗിക്കാം. ഇതുവഴി റാം ഉപയോഗം കുറയ്ക്കുകയും, ഹാര്‍ഡ് ഡിസ്കിലെ സ്പേസ് ലാഭിക്കുകയും ചെയ്യാം.....



       ഓട്ടോഡെസ്ക് അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററാണ് Pixlr.  .  എളുപ്പത്തിലുള്ള എഡിറ്റിംഗ് സാധ്യമാക്കുന്നതാണ്.ഇത് ..


      ഡൌണ്‍ലോഡ് ചെയ്യാൻ....ഇവിടെ ....Pradeep Nair.http://pixlr.com/editor/
      read more

      Tuesday 9 December 2014

      0

      അനോണിമസ് ഇമെയില്‍ അയക്കണോ?............

    • Tuesday 9 December 2014
    • Unknown
    •           അനോണിമസ് ഇമെയില്‍                      അയക്കണോ???????
       അനോണിമസായി മെയിൽ ചെയ്യാം......വളരെ എളുപ്പത്തില്‍ പൂര്‍ണ്ണമായും ഐഡന്‍റിറ്റി മറച്ച് വെച്ച് ഇതില്‍ മെയിലുകള്‍അയക്കാന്‍ സാധിക്കും.  നല്ല കാര്യത്തിന് മാത്രം ഉപയോഗിക്കുക .സൈബര്‍ നിയമങ്ങളൊക്കെ വളരെ  കര്ശ്നമാന്നു  നമ്മുടെ നാട്ടില്‍.  അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ജീവിതം അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടും. ഇമെയിലുകള്‍ അയക്കുമ്പോള്‍ പലരുടെയും പ്രശ്നം അതിന്‍റെ അഡ്രസ് ട്രാക്ക് ചെയ്ത് എളുപ്പം പിടിക്കപ്പെടാം എന്നതാണ്. ഇമെയിലുകള്‍ ഒരു കുറ്റകൃത്യത്തിനായല്ല നല്ലൊരു കാര്യത്തിനായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നം വരാം. ഉദാഹരണത്തിന് അധികാരികള്‍ക്ക് മുന്നില്‍ ഒരു പ്രധാന കാര്യം അറിയിക്കാന്‍ സ്വന്തം വ്യക്തിപരമായ വിവരങ്ങള്‍ മറച്ച് വച്ച് മെയിലുകള്‍ അയക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അത്തരം ആവശ്യങ്ങള്‍ക്ക് അനോണിമസ് മെയിലുകള്‍ അയക്കാം.
      ഡെഡ് ഫേക്ക് എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം. 


      ആദ്യം സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കുക.
      അയക്കേണ്ടുന്ന ഇമെയില്‍ നല്കുക.
      ഏതെങ്കിലും ഫേക്ക് ഇമെയില്‍അഡ്രസ് സെന്‍ഡറുടേതായി നല്കുക
      ഇനി മെസേജെഴുതി, കാപ്ചയും നല്കി സെന്‍ഡ് ചെയ്യാം.


      To:
      From:
      Subject:
      Message:



      Font 

      Size 

      Security:Please enter the code in the box to the left (why?)


      എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം 




      read more

      Download