Sunday 14 December 2014

0

കമ്പ്യൂട്ടര്‍ ഓണാക്കുമ്പോൾ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിർത്താം ..!!!!

  • Sunday 14 December 2014
  • Unknown
  • Share
  • കമ്പ്യൂട്ടര്‍ ഓണാക്കുമ്പോൾ  സോഫ്റ്റ്‌വെയേഴ്സ് തനിയെ                            ഓണാകുന്നത് എങ്ങനെ നിർത്താം ..!!!!



    ചില  സമയങ്ങളിൽ കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ ഓരോ സോഫ്റ്റ്‌വെയര്‍  ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്‍ ഹാങ്ങായതുപോലെ കാണാറില്ലേ .. .ഇങ്ങനെയുള്ള എങ്ങനെ വരുമ്പോൾ അത് ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍ 
    സ്റ്റാര്‍ട്ട്‌ മെനുവില്‍ റണ്‍ എടുക്കുക( വിന്ഡോ കീ + R ഒരുമിച്ചു അമര്തിയ മതി ) അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.

    അതിനു ശേഷം എന്റര്‍ കീ  അമര്‍ത്തുക.ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ്‌വെയേര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആകുമ്പോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളയുക. ഓകെ കൊടുക്കുക.സിസ്റ്റം restart  ചെയുക ഇനി സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…  ............


    0 Responses to “കമ്പ്യൂട്ടര്‍ ഓണാക്കുമ്പോൾ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിർത്താം ..!!!!”

    Post a Comment

    Download