Tuesday 16 December 2014

0

ബ്ലോക്ക്‌ ചെയ്യുത് വെബ്‌ സൈറ്റുകൾ തുറക്കാം... ഒരു സോഫ്റ്റ്‌വെയറും ഇൻസ്റ്റോൾ ചെയ്യാതെ.....

  • Tuesday 16 December 2014
  • Unknown
  • Share
  • ബ്ലോക്ക്‌ ചെയ്യുത് വെബ്‌ സൈറ്റുകൾ തുറക്കാം... ഒരു സോഫ്റ്റ്‌വെയറും
    ഇൻസ്റ്റോൾ ചെയ്യാതെ.....പല രാജങ്ങളിലും  facebook  ,youtube  മുതലായ
    സൈറ്റുകൾ ഓപ്പണ്‍ ചെയ്യാൻ പറ്റാറില്ല....അതെ പോലെ തന്നെ  ഓഫീസ് ,
    സ്കൂൾ എന്നിവിടങ്ങളിലും ബ്ലോക്ക്‌ ചെയുതിരിക്കുന്നതായി കാണാം .

    നിങ്ങള്ക്ക് എല്ലാവര്ക്കും  ജിമെയിൽ ഉണ്ടല്ലോ .....ഉണ്ടെങ്കിൽ എളുപ്പമായി .
    ആദ്യമായി നമ്മക് വേണ്ടത് google translate ആണ് ..




    ജിമെയിൽ ഉള്ളവര്ക്ക് മെയിൽ ഓപ്പണ്‍ ചെയ്യുതാൽ റൈറ്റ്  സൈഡിൽ
    കാണാവുന്നതാണ് ..സ്ക്രീൻ ഷോട്ട് നോക്കുക ...


    GOOGLE TRANSLATE  ഓപ്പണ്‍ ചെയ്യുക 

    അതിനു ശേഷം  അതിൽ റൈറ്റ് സൈഡിൽ  വേറെ രാജ്യം  സെലക്ട്‌ 

    ചെയ്യുക . ;;;


    നി ങ്ങള്ക്ക് ഏതു സൈറ്റ് ആണ്  തുറക്കേണ്ടത് എങ്കിൽ ആ  സൈറ്റ് 
    ലെഫ്റ്റ് സൈഡിൽ ടൈപ്പ് ചെയ്യുക ..തുടർന്ന് നിങ്ങള്ക്ക് അത്  റൈറ്റ് സൈഡിൽ 
    ആ ടൈപ്പ് ചെയ്യുത് കാണാം  അതിൽ ക്ലിക്ക് ചെയ്യുത് നോക്കൂ ....
    ഓപ്പണ്‍ ആയില്ലേ.......

    ഗൂഗിൾ GOOGLE TRANSLATE  ഇല്ലാത്തവർക്ക് ഇവിടെ ക്ലിക്ക്  ചെയ്യാം 









    0 Responses to “ബ്ലോക്ക്‌ ചെയ്യുത് വെബ്‌ സൈറ്റുകൾ തുറക്കാം... ഒരു സോഫ്റ്റ്‌വെയറും ഇൻസ്റ്റോൾ ചെയ്യാതെ.....”

    Post a Comment

    Download