Sunday, 21 December 2014

0

കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം ............

  • Sunday, 21 December 2014
  • Unknown
  • Share
  •     കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം .....!!!!


    മുമ്പ്  ഞാൻ  പോസ്റ്റ്‌ ചെയ്യുതിട്ടുണ്ട് ...എങ്ങനെ കമ്പ്യൂട്ടറിൽ നിന്നും 
    സ്ക്രീൻ ഷോട്ട് എടുക്കുന്ന രീതി.. awesome screeshot .. പോസ്റ്റ്‌ നോക്കുക..


    ഇവിടെ ഞാൻ  നിങ്ങള്ക്ക് വേറെ ഒരു ട്രിക്ക്‌ പറഞ്ഞു  തരാം ..... ചിലര്ക്ക് അറിയുമായിരിക്കും ...അറിയുന്നവർ ക്ഷമിക്കുക .......
    ആദ്യമായി  കമ്പ്യൂട്ടറിൽ സ്റ്റാർട്ട്‌ മെനുവിൽ പോയി  snipping tool 
    എന്ന് ടൈപ്പ് ചെയ്യുക .. snipping tool കാണാവുന്നതാണ് .. അതിൽ ക്ലിക്ക് ചെയ്യുക 



    ക്ലിക്ക് ചെയുതു കഴിഞ്ഞാൽ  ഇതേ പോലെ ഒരു വിന്ഡോ കാണാവുന്നതാണ് 





    അതിൽ നാലു ഒപ്ക്ഷന്സ് കാണാവുന്നതാണ്  ഫുൾ സ്ക്രീൻ, ഫ്രീ ആയി  മാർക്ക്‌ ചെയ്യുത് എടുക്കാൻ, വിന്ഡോ മുഴുവനാ യി യോ   എടുക്കാം.
    സ്ക്രീൻ ഷോട്ട് എടുത്തു കഴിഞ്ഞു സേവ് ചെയ്യുന്നതിനുമുമ്പ്  നിങ്ങള്ക്ക് എഡിറ്റ്‌ ചെയൂകയൊ ചെയ്യാം .....


    ഇഷ്ടപെട്ടോ.................??  സ്ക്രീൻ ഷോട്ട് വേറെയുമുണ്ട് ട്രിക് അത് പിന്നീട് ........


    പ്രദീപ്‌ നായർ 









    0 Responses to “കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം ............”

    Post a Comment

    Download