Monday, 28 September 2015
0
--




മൊബൈൽ ,ടാബ് എന്നിവയിൽ ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും ഇതാ ഒരു അപ്ലിക്കേഷൻ ,ലൈവ് സ്ട്രീം പ്ലയെർ
മൊബൈൽ ,ടാബ് എന്നിവയിൽ
ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും
ഇതാ ഒരു അപ്ലിക്കേഷൻ ,ലൈവ് സ്ട്രീം പ്ലയെർ , മലയാളം , ഹിന്ദി,
ഇംഗ്ലീഷ് etc . നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള ചാനൽ കാണാവുന്നതാണ് .
അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുത് ഓപ്പണ്‍ ആക്കുക അപ്പോൾ വരുന്ന സ്ക്രീനിൽ സെർച്ചിൽ നിങ്ങള്‍ക്ക്
ഇഷ്ട്ടമുള്ള ചാനൽ ടൈപ്പ് ചെയ്യുക
ഇവിടെ എപ്പോൾ ഫ്ലൊവെർസ് ചാനൽ ടൈപ്പ് ചെയ്യുതു ,അപ്പോൾ വരുന്നതിൽ
ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുത് പ്ലേ ചെയ്യുക .
റെഡ് കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുതാൽ വീഡിയോ റെക്കോർഡ് ആകുന്നതാണ് .
പ്ലേ ആകുന്നില്ലെങ്കിൽ സെറ്റിങ്ങ്സിൽ ഹാർഡ്വെയർ ആക്സിലർ മാറ്റം വരുത്തുക
http://store.mdcgate.com/market/app_detail?appID=22&platformID=6
ഈ അപ്ലിക്കേഷൻ പ്ലേ സ്റൊരിൽ നിന്നും കിട്ടുന്നതല്ല , ഫ്രീ ആയി വേണമെങ്കിൽ ( പ്രൊ വെർഷൻ)
ഇവിടെ കമന്റ്റ് ചെയ്യുത് , ഈ കാണുന്ന വാട്സപ്പ് നമ്പറിൽ 00974 30235161 മെസ്സേജ് അയയ്ക്കു
Subscribe to:
Post Comments (Atom)
0 Responses to “മൊബൈൽ ,ടാബ് എന്നിവയിൽ ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും ഇതാ ഒരു അപ്ലിക്കേഷൻ ,ലൈവ് സ്ട്രീം പ്ലയെർ”
Post a Comment