Tuesday 30 June 2015

0

വര്‍ക്ക് ചെയ്യാത്ത മെമ്മറികാര്‍ഡുകള്‍ കളയും മുമ്പ് ഇതൊന്നു വായിക്കൂ.............

  • Tuesday 30 June 2015
  • Unknown
  • Share
  • ഒരുപാട് വിവരങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡുകള്‍ ഫോര്‍മാറ്റ് ചെയ്തിട്ടും ശരിയാകാതെ കളയേണ്ടി വന്നിട്ടുണ്ടോ? അതോ ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റാതെ കളയേണ്ടി വന്നിട്ടുണ്ടോ? എങ്കില്‍ ഒരുനിമിഷം താഴെ പറയുന്ന
    കാര്യങ്ങള്‍ ചെയ്തുനോക്കൂ, 

    നിങ്ങള്‍ ഉപേക്ഷിക്കാനിരുന്ന മെമ്മറി കാര്‍ഡ് ശരിയായി വര്‍ക്ക് ചെയ്യുന്നുണ്ടാകും. 


    How to make useful not working Memory cards



    1.ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക

    2. Start – Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
    3.ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
    4. ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
    5. വീണ്ടും List Disk എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    6. Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    7.Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    8. Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    9. Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    10. Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    11. Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്‌ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
    12. FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    ഇനി MY COMPUTER തുറന്നു നോക്കൂ, നിങ്ങളുടെ കേടായ മെമ്മറികാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ലേ എന്ന്.

    0 Responses to “വര്‍ക്ക് ചെയ്യാത്ത മെമ്മറികാര്‍ഡുകള്‍ കളയും മുമ്പ് ഇതൊന്നു വായിക്കൂ.............”

    Post a Comment

    Download

    Subscribe