Thursday, 11 December 2014

0

ഫ്രീ ആയി ഫോണ്‍ വിളിക്കാം ...മെസ്സേജ്,photos ,videos, ലോകത്തിന്റെ എവിടേക്കു ..വേണമെങ്കിലും അയക്കാം ...........

  • Thursday, 11 December 2014
  • Unknown
  • Share
  • ഫ്രീ ആയി ഫോണ്‍ വിളിക്കാം ...മെസ്സേജ്,photos  ,videos ലോകത്തിന്റെ  എവിടേക്കു ..വേണമെങ്കിലും  അയക്കാം ...........

    വാട്‌സ്ആപിന് വെല്ലുവളിയുമായി പുതിയൊരു ആന്‍ഡ്രോയ്ഡ് ആപ് പേര് ടോക്‌റെ.
    ഒരുപാട് അപ്ലിക്കേഷൻ  ഉണ്ട് ഫോണ്‍ വിളിക്കാനും മെസ്സേജ് അയ്യകാനും...
    whatsapp ൻറെ  പ്രശനം  കാൾ ചെയ്യാൻ പറ്റില്ല എന്നതാണ്  ....
    talkrayil നിങ്ങള്ക്ക് നല്ല ക്ലാരിട്ടിയിൽ കാൾ ചെയ്യാം







    സൗജന്യമായി ഇന്റര്‍നാഷനല്‍ കോളുകളും ചാറ്റും സാധ്യമാവുമെന്നതാണ്. കോള്‍ ചെയ്യുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം.
    വാട്‌സ്ആപ് പോലെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലൂടെയാണ് മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നത്. കോളിംഗിനു പുറമെ 
    ഫേസ്ചാറ്റ് ചെയ്യുമ്പോള്‍ ഓരോ മെസേജിനൊപ്പവും അയയ്ക്കുന്ന വ്യക്തിയുടെ ചിത്രം പ്രത്യക്ഷപ്പെടുമെന്നതാണ് ഫെയ്‌സ് ചാറ്റിന്റെ ഗുണം.





    ഡൌണ്‍ലോഡ് ചെയ്യാൻ 


    0 Responses to “ഫ്രീ ആയി ഫോണ്‍ വിളിക്കാം ...മെസ്സേജ്,photos ,videos, ലോകത്തിന്റെ എവിടേക്കു ..വേണമെങ്കിലും അയക്കാം ...........”

    Post a Comment

    Download