Saturday, 20 December 2014

0

എങ്ങനെ കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ആയ ഫയൽ തിരിച്ചെടുക്കാം .....

  • Saturday, 20 December 2014
  • Unknown
  • Share
  •      എങ്ങനെ  കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ആയ  ഫയൽ  തിരിച്ചെടുക്കാം .....

       
    നമ്മുടെ കമ്പ്യൂട്ടറിൽ  നിന്നും ചിലപ്പോൽ അബദ്ധവശാൽ ഫയലുകൾ
    ഡിലീറ്റ് ആയി പോകാറുണ്ട് .ഡിലീറ്റ് ആയാലും recycle bin നിന്നും
    റീ സ്റ്റോർ ചെയ്യുത്  എടുക്കാവുന്നതാണ് . അതിലും ഇല്ലെങ്കിൽ
    എന്ത് ചെയ്യും ...... അതിനുള്ള വഴിയാണ് പറയാൻ പോകുന്നത്,,

    ഒരു ഫയൽ ഡിലീറ്റ് ആയാൽ .കമ്പ്യൂട്ടറിന്റെ c drive ഓപ്പണ്‍ ചെയ്യുക
    അതിൽ  Users എന്ന ഫോൾഡർ  കാണാം അതിൽ ക്ലിക്ക് ചെയ്യുക .

    ക്ലിക്ക് ചെയ്യുത് കഴിഞ്ഞാൽ അതിൽ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ
     പേര് കാണാവുന്നതാണ് .അവിടെ വെച്ച് മൌസിന്റെ റൈറ്റ് ബട്ടണ്‍
    ക്ലിക്ക് ചെയ്യുക  ...സ്ക്രീൻ ഷോട്ട് നോക്കുക........അപ്പോൾ തുറന്നു വരുന്നതിൽ
    നിന്നും  previous versions ക്ലിക്ക് ചെയ്യുക



    അപ്പോൾ നിങ്ങള്ക്ക് കാണാം ഫയലുകൾ ഡിലീറ്റ് ചെയ്യുത ദിവസങ്ങൾ ..
    എന്നാണോ ഡിലീറ്റ് ചെയ്യുത്തത്  ആ ഡേറ്റ്  ക്ലിക്ക് ചെയ്യുക അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ നിങ്ങൾ ഏതു ഫോല്ടെരിൽ നിന്നാണോ
    ഡിലീറ്റ് ചെയ്യുത്തത് അത് ഓപ്പണ്‍ ചെയ്യുത് നോക്കുക . ഡിലീറ്റ് ചെയ്യുത ഫയൽ കാണാം....അത് കോപ്പി  ചെയ്യുത് എടുക്കക ......



    മനസ്സിലായോ...................


    പ്രദീപ്‌ നായർ
    ഒരു ലൈക്‌ തന്നൂടെ.........


    0 Responses to “എങ്ങനെ കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ആയ ഫയൽ തിരിച്ചെടുക്കാം .....”

    Post a Comment

    Download