Wednesday 17 December 2014

0

ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം...!!!!!!!!

  • Wednesday 17 December 2014
  • Unknown
  • Share
  • ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍    ഓപ്പണ്‍ ചെയ്യാം...!!!!!!!!

    ചില  രാജ്യങ്ങളില്‍  സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ഓപ്പണ്‍ ചെയ്യാൻ സാധ്യക്കുന്നതല്ല ..ഇതാ നിങ്ങള്ക്ക് ഇനി മുതല്‍ proXPN എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുനോക്കു...നല്ല ഒരു  സോഫ്റ്റ്‌വെയര്‍ ആണ് ഇത്.മാത്രവുമല്ല ..സ്പീഡും കൂടുതലായിരിക്കും.

    ആദ്യം ഡൌണ്‍ലോഡ് ചെയ്യുക.
    proXPN എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ്‍ ചെയ്യുതാൽ ആദ്യമായി ലോഗിണ്‍ ചെയ്യണമെങ്കിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം  ഇമെയിൽ ഐടി കൊടുത്തു ഒരു  യുസര്‍ നൈമും,പാസ്സ്‌വേര്‍ടും ഉണ്ടാക്കുക . താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക.
    സ്ക്രീൻ ഷോട്ട് നോക്കുക >>>>>>>>>
    നിങ്ങളുടെ മെയിലിൽ ഒരുവെരിഫികേഷൻലിങ്ക് വന്നിട്ടുണ്ടാവും 
    .ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
    നിങ്ങള്ക്ക് ഇപ്പോൾ ഒരു അക്കൗണ്ട്‌ ക്രിയേറ്റ് ആയി.  അതിനു ശേഷം proxpn ഓപ്പണ്‍ ചെയ്യുത്  ചെയ്ത് അതില്‍ യുസര്‍ നൈം എന്നിടത്ത് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും,പാസ്‌വേര്‍ഡും കൊടുത്ത് Connect ചെയ്യുക. ഇനി  ഒന്ന് നോക്കിക്കേ...തുറക്കാൻ പറ്റുന്നില്ലേ.....!!!!!!!!!!!!!!
    @്്്്്്്

    ****************************************************************************************************




    0 Responses to “ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം...!!!!!!!!”

    Post a Comment

    Download