Sunday, 14 December 2014

0

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍/ ടാബുകളിൽ മലയാളം വായിക്കാന്‍..........

  • Sunday, 14 December 2014
  • Unknown
  • Share
  • ആണ്ട്രോയി ടു ഫോണുകളിൽ,  ടാബുകളിൽ  മലയാളം വായികുന്നതിനു ആദ്യമായി അതിൽ 
    മലയാളം ഫോണ്ട് ഇൻസ്റ്റോൾ ചെയ്യണം ....താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക.
    ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലത്തുക  .ഫോണ്ട് സെലക്ട്‌ ചെയുക  അതിനു ശേഷം  ഫോണ്‍ രീസ്റ്റാർറ്റ്  ചെയുക ....ഓക്കേ റെഡി ആയില്ലേ ...
     സെറ്റിങ്ങ്സ് ഡിസ്പ്ലൈ ഫോണ്ട് സ്റ്റൈൽ 
    സ്ക്രീൻ ഷോട്ട് നോക്കുക ...........




    0 Responses to “ആന്‍ഡ്രോയ്ഡ് ഫോണുകളില്‍/ ടാബുകളിൽ മലയാളം വായിക്കാന്‍..........”

    Post a Comment

    Download