Tuesday 9 December 2014

0

അനോണിമസ് ഇമെയില്‍ അയക്കണോ?............

  • Tuesday 9 December 2014
  • Unknown
  • Share
  •           അനോണിമസ് ഇമെയില്‍                      അയക്കണോ???????
     അനോണിമസായി മെയിൽ ചെയ്യാം......വളരെ എളുപ്പത്തില്‍ പൂര്‍ണ്ണമായും ഐഡന്‍റിറ്റി മറച്ച് വെച്ച് ഇതില്‍ മെയിലുകള്‍അയക്കാന്‍ സാധിക്കും.  നല്ല കാര്യത്തിന് മാത്രം ഉപയോഗിക്കുക .സൈബര്‍ നിയമങ്ങളൊക്കെ വളരെ  കര്ശ്നമാന്നു  നമ്മുടെ നാട്ടില്‍.  അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ജീവിതം അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടും. ഇമെയിലുകള്‍ അയക്കുമ്പോള്‍ പലരുടെയും പ്രശ്നം അതിന്‍റെ അഡ്രസ് ട്രാക്ക് ചെയ്ത് എളുപ്പം പിടിക്കപ്പെടാം എന്നതാണ്. ഇമെയിലുകള്‍ ഒരു കുറ്റകൃത്യത്തിനായല്ല നല്ലൊരു കാര്യത്തിനായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നം വരാം. ഉദാഹരണത്തിന് അധികാരികള്‍ക്ക് മുന്നില്‍ ഒരു പ്രധാന കാര്യം അറിയിക്കാന്‍ സ്വന്തം വ്യക്തിപരമായ വിവരങ്ങള്‍ മറച്ച് വച്ച് മെയിലുകള്‍ അയക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അത്തരം ആവശ്യങ്ങള്‍ക്ക് അനോണിമസ് മെയിലുകള്‍ അയക്കാം.
    ഡെഡ് ഫേക്ക് എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം. 


    ആദ്യം സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കുക.
    അയക്കേണ്ടുന്ന ഇമെയില്‍ നല്കുക.
    ഏതെങ്കിലും ഫേക്ക് ഇമെയില്‍അഡ്രസ് സെന്‍ഡറുടേതായി നല്കുക
    ഇനി മെസേജെഴുതി, കാപ്ചയും നല്കി സെന്‍ഡ് ചെയ്യാം.


    To:
    From:
    Subject:
    Message:



    Font 

    Size 

    Security:Please enter the code in the box to the left (why?)


    എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം 




    0 Responses to “അനോണിമസ് ഇമെയില്‍ അയക്കണോ?............”

    Post a Comment

    Download