Wednesday 28 January 2015

0

ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം !

  • Wednesday 28 January 2015
  • Unknown

  • ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം !


    ഇന്റര്‍നെറ്റ്‌ കണക്ഷനിാ‍തെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം. വേണമെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കിന്റെ പകുതി സ്ഥലത്ത്‌ ഇന്റര്‍നെറ്റിനെ മൊത്തമായി കോപ്പി ചെയ്‌തിടാം. ഇതൊരു അതിശയ സ്വപ്നമല്ല. തീര്‍ത്തും സാധ്യമാണെന്നു തെളിയിച്ചു വെബരൂ എന്ന സോഫ്റ്റ്‌വെയര്‍ . ഇന്റര്‍നെറ്റിലെ പത്തു ലക്ഷത്തിലേറെ പേജുകളുള്ള ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയെ ആറ്‌ ജിബി സ്പേസില്‍ ഒതുക്കി വെബ്‌രൂ കമ്പനി സൌജന്യമായി ലഭ്യമാക്കിയിരുന്നു .

    വെബരൂ സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍നിന്നു സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. തുടര്‍ന്ന്‌, ആവശ്യമുള്ള വെബ്സൈറ്റുകള്‍ വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ ഓഫ്‌ലൈനായി ഏതു സമയത്തും സേര്‍ച്ച്‌ ചെയ്യാം. വീണ്ടും എപ്പോഴാണോ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നത്‌ അപ്പോള്‍ ഓഫ്‌ലൈനായി സൂക്ഷിച്ച വെബ്സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ്‌ ചെപ്പെടും.ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തവരും നിരാശരാകേണ്ടതില്ല. അവര്‍ക്കായി വെബരൂ നിര്‍മാതാക്കള്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറോളം വെബ്‌ പായ്ക്കുകളും ലഭ്യമാണ്‌. നെറ്റ്‌ കണക്ഷനില്ലാതെ ഇവയുടെ അപ്ഡേറ്റിങ്ങ്‌ ലഭിക്കില്ലെന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു വെബ്‌ പേജുകളെ കംപ്രസ്‌ ചെയ്‌തതാണ്‌ ഓരോ വെബ്‌ പായ്ക്കും. ഏഴ്‌ എംബി മുതല്‍ ആറ്‌ ജിബി സൈസിലുള്ള വിക്കിപീഡിയ പായ്ക്ക്‌ വരെ ഇതില്‍പ്പെടും. എല്ലാം സൌജന്യം.

    ഏറ്റവും ജനപ്രിയമായ വെബ്‌ പായ്ക്ക്‌ 'വേള്‍ഡ്‌ ന്യൂസ്‌' ആണെന്ന്‌ വെബ്‌ആരൂ നിര്‍മാതാക്കള്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ആയിരത്തോളം പത്രങ്ങളാണ്‌ ഇതിലുള്ളത്‌. രാവിലെ ഓഫിസിലേക്കിറങ്ങുമ്പോള്‍ നിങ്ങളുടെ ലാപ്ടോപിലെ വേള്‍ഡ്‌ ന്യൂസ്‌ പായ്ക്ക്‌ നെറ്റില്‍നിന്ന്‌ ഒന്ന്‌ അപ്ഡേറ്റ്‌ ചെയ്യുകയേ വേണ്ടൂ. യാത്രയില്‍ നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ തന്നെ ലോകത്തെ പ്രശസ്‌തമായ ആയിരക്കണക്കിനു പത്രങ്ങള്‍ ചൂടോടെ നിങ്ങളുടെ മടിയിലിരിക്കും. സാധാരണ ഫോട്ടോ jpg ഫോര്‍മാറ്റിലേക്ക്‌ മാറ്റുമ്പോള്‍ ആ ഫോട്ടോയ്ക്കാവശ്യമായ ഡിസ്ക്‌ സ്പേസ്‌ 40:1 ആയി ചുരുങ്ങുന്നതുപോലെ നമുക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കത്തെ 25,000:1 ആയി ചുരുക്കുകയാണ്‌ വെബരൂ ചെയ്യുന്നത്‌. മാത്രമല്ല, വെബ്‌ ലോകത്തെ ആവശ്യമുള്ളതും അതിനുമപ്പുറമുള്ളതുമായ വിവരസാഗരത്തില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന ഉള്ളടക്കത്തെ മാത്രം തപ്പിയെടുക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ആരും തുറന്നുനോക്കിയിട്ടില്ലാത്ത ദശലക്ഷക്കണക്കിനു വെബ്പേജുകള്‍ ഇന്റര്‍നെറ്റില്‍ കാണും. ഇത്തരം പേജുകളെ സാങ്കേതികമായി കണ്ടെത്തി വെബ്‌രൂ ഒഴിവാക്കുന്നു. ഫലത്തില്‍, ഇന്റര്‍നെറ്റില്‍ നേരിട്ടു ചെന്ന്‌ പരതുന്നതിലും അര്‍ഥവത്തും എളുപ്പവുമാകും വെബ്‌ആരൂവഴി ഓഫ്‌ലൈനായി നടത്തുന്ന തിരച്ചില്‍.

    ഏതു ഹാര്‍ഡ്‌ ഡിസ്കിലും (കംപ്യൂട്ടര്‍, പെന്‍ഡ്രൈവ്‌, ഫ്‌ളാഷ്‌ കാര്‍ഡ്‌, മൊബൈല്‍ ഹാന്‍ഡ്സെറ്റ്‌, സ്മാര്‍ട്‌ ഫോണ്‍ തുടങ്ങി ഏതുമാവാം) വെറും 6.57 എംബി സ്പേസില്‍ വെബരൂ ഡൌണ്‍ലോഡ്‌ ചെയ്യാം. മൊബൈല്‍ ഫോണുകളെ ലക്ഷ്യമാക്കിയാണ്‌ ചെറിയ വെബ്‌ പായ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്‌. എയ്സര്‍ ഇനി പുറത്തിറക്കുന്ന ലാപ്ടോപുകളിലും ബെന്‍ക്യൂ ഇറക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും വെബരൂ പ്രീലോഡ്‌ ചെയ്‌ത്‌ നല്‍കാന്‍ ധാരണയായിക്കഴിഞ്ഞു. പരസ്യവും സ്പോണ്‍സര്‍മാരുടെ ലിങ്കുകളുമാണ്‌ വെബരൂ വരുമാനം. വെബരൂ വഴി ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ വെബ്സൈറ്റുകളിലുള്ള പരസ്യം അതേപടി ഓഫ്‌ലൈനിലും നില്‍നില്‍ക്കും. പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്റെ തുടര്‍പേജുകളിലേക്ക്‌ പോകാനാവില്ല. ഓണ്‍ലൈന്‍ ഷോപ്പിങ്ങ്‌, ഇമെയില്‍ എന്നിവയും വെബരൂ വഴി നടക്കില്ല.

    ഇന്റര്‍നെറ്റില്‍ ലഭ്യമായ ഡാറ്റ മൊത്തമായി 40 ജിബി സ്പേസില്‍ ഒതുക്കാമെന്നാണ്‌ വെബരൂ സംഘം പറയുന്നത്‌. ഇന്നു സാധാരണ ഹോം പിസികളില്‍പ്പോലും ചുരുങ്ങിയത്‌ 80 ജിബി ഹാര്‍ഡ്‌ ഡിസ്ക്‌ സ്പേസുണ്ടെന്നോര്‍ക്കണം. ഇന്ത്യക്കാരന്റെ തലയിലുദിച്ച ആശയത്തിന്റെ ഗവേഷണം തുടങ്ങിയതു മുംബൈയിലാണെങ്കിലും വെബരൂ കമ്പനിയുടെ ആസ്ഥാനം ഇപ്പോള്‍ വാഷിങ്ങ്ടണിലെ ബെല്‍വ്യൂവിലാണ്‌. മുംബൈ, ഡല്‍ഹി, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലും ഓഫിസുണ്ട്‌.കാംഗരു തന്റെ കുഞ്ഞിനെ ഉദരത്തിനു പുറത്തെ സഞ്ചിയില്‍ കൊണ്ടുനടക്കുന്നതുപോലെ വെബിനെ ഓഫ്‌ലൈനായി എവിടെയും കൊണ്ടുനടക്കാമെന്നതാണ്‌ വെബരൂവിന്‍റെ ആശയം.
    വെബരൂ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

    read more
    0

    നിങ്ങളുടെ ചിത്രം കാര്‍ട്ടൂണാക്കാം.

  • Unknown
  • നിങ്ങളുടെ ചിത്രം കാര്‍ട്ടൂണാക്കാം.

    ഫോട്ടോ മാനിപ്പുലേഷന് ഏറ്റവും പറ്റിയ സോഫ്റ്റ് വെയറാണല്ലോ ഫോട്ടോഷോപ്പ്. പക്ഷേ അതറിയാത്തവരെ സഹായിക്കാന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഇന്നുണ്ട്. വിവിധ ഇഫക്ടുകള്‍ നല്കി ചിത്രത്തിന്റെ രൂപം മാറ്റുന്ന സര്‍വ്വീസ് നലകുന്ന ഒട്ടനേകം സൈറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ചിത്രം കാര്‍ട്ടൂണ്‍ രൂപത്തിലേക്ക് മാറ്റാന്‍ പറ്റുന്ന ഒരു സൈറ്റാണ്
    അധികം ബാക്ക് ഗ്രൗണ്ട് വരാത്ത ചിത്രങ്ങളാണ് ഇതിന് പറ്റിയത്.ഫോട്ടോ ബക്കറ്റ്, ഫ്‌ലിക്കര്‍ എന്നിവയില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ ചിത്രം അപ് ലോഡ് ചെയ്യാം.
    ചിത്രം അപ് ലോഡ് ചെയ്ത ശേഷം Cartoonize ല്‍ ക്ലിക്ക് ചെയ്യുക.



    read more
    0

    യുട്യൂബ് വീഡിയോ അപ് ലോഡിങ്ങ് എളുപ്പമാക്കാം..................

  • Unknown
  • യുട്യൂബ് വീഡിയോ അപ് ലോഡിങ്ങ് എളുപ്പമാക്കാം..................

    യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നത് പലര്‍ക്കും ശ്രമകരമായ പണിയാണ്.എന്നാല്‍ യുട്യൂബില്‍ വേഗത്തിലും എളുപ്പത്തിലും വീഡിയോ അപ് ലോഡ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
    Free YouTube Uploader

    ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Change Account ക്ലിക്ക് ചെയ്യുക
    യൂസര്‍നെയിം, പാസ്വേഡ് നല്കി എന്റര്‍ അടിക്കുക.
    Add files ക്ലിക്ക് ചെയ്യുക
    വിഡിയോയുടെ ഡിസ്‌ക്രിപ്ഷന്‍ നല്കുക
    ടാഗ് നല്കുക (കീ വേര്‍ഡ്)
    കാറ്റഗറി സെലക്ട് ചെയ്യുക
    Upload ക്ലിക്ക് ചെയ്യുക.
    read more
    0

    ഒരു തവണ വായിച്ചാല്‍ ഡെലിറ്റാവുന്ന മെയില്‍.

  • Unknown
  • ഒരു തവണ വായിച്ചാല്‍ ഡെലിറ്റാവുന്ന മെയില്‍..........

    https://privnote.com/വിസിറ്റ് ചെയ്യുക.
    ടെക്സ്റ്റ് ഫീല്‍ഡില്‍ നിങ്ങളുടെ മെസേജ് ടൈപ്പ് ചെയ്യുക.
    Notify me when this note gets read എന്നതിന്റെ ചെക്ക് ബോക്‌സ് ടിക്ക് ചെയ്യുക.
    നിങ്ങളുടെ ഇമെയില്‍ അഡ്രസും, റഫറന്‍സ് നെയിമും നല്കുക.
    നോട്ടിഫിക്കേഷന്‍ ഇമെയില്‍ നിങ്ങള്‍ക്ക് അയക്കപ്പെടും.
    Create Note ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
    ഇപ്പോള്‍ ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യപ്പെടും
    ഇത് കോപ്പിചെയ്ത് നിങ്ങളുടെ ഇമെയിലിന്റെ text field ല്‍ പേസ്റ്റ് ചെയ്ത് സെന്‍ഡ് ചെയ്യുക. (മാറ്റര്‍ എഴുതേണ്ട)
    ഇനി നിങ്ങളുടെ മെയില്‍ ലഭിക്കുന്നയാള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോട്ട് വായിക്കുകയും, ഒരിക്കല്‍ വായിച്ചാല്‍ അത് ഡെലീറ്റാവുകയും ചെയ്യും. പിന്നിട് ഇത് തുറക്കാന്‍ ശ്രമിച്ചാല്‍ This note was read before എന്ന മെസേജ് വരും.
    read more

    Tuesday 27 January 2015

    0

    ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..

  • Tuesday 27 January 2015
  • Unknown
  • file-recovery
    മ്മുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ നമ്മള്‍ പലപ്പോഴും ആ നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചുവെക്കാറുണ്ട്. പഴയകാലത്ത് ഡിജിറ്റല്‍ ക്യാമറ ആയിരുന്നു ഇതിന് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെയത് മൊബൈല്‍ ക്യാമറയിലേക്കും ഡിഎസ്എല്‍ആറിലേക്കും മാറുകയുണ്ടായി.
    എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ എടുത്ത് സൂക്ഷിക്കുന്ന ചിത്രങ്ങള്‍ അബദ്ധവശാല്‍ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് ചെയ്യും..? വഴിയുണ്ട്.. അത്തരം ഡിലീറ്റ് ആയിപ്പോയ ഫയലുകളെ റികവര്‍ ചെയ്യാനായി ഇന്ന് വിപണിയില്‍ പലതരം സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ അതില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.
    വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഡിലീറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ റിക്കവര്‍ ചെയ്യുവാന്‍ സഹായകമാകും. ഒന്ന് പരീക്ഷിച്ച് നോക്കൂ..
    റിക്കവര്‍ ചെയ്യുന്ന വിധം
    ആദ്യം സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
    ഇന്‍സ്റ്റാള്‍ ചെയ്തശേഷം നിങ്ങളുടെ മൊബൈല്‍ കമ്പ്യൂട്ടറുമായി യുഎസ്ബി കേബിള്‍ വഴി ബന്ധിപ്പിക്കുക. (ഫോണ്‍ യുഎസ്ബി ഡിബഗ്ഗിംഗ് മോഡില്‍ ആയിരിക്കണം കണക്റ്റ് ചെയ്യേണ്ടത്.)
    നിങ്ങളുടെ മൊബൈലിനെ സ്കാന്‍ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ ഫയലുകളോ നിങ്ങള്‍ക്ക് കാണാം. അവ റിക്കവര്‍ ചെയ്യുക.
    (നിങ്ങള്‍ വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ റെജിസ്റ്റര്‍ ചെയ്യാത്ത വേര്‍ഷന്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇത് രജിസ്റ്റര്‍ ചെയ്‌താല്‍ മാത്രമേ റിക്കവറി സാധ്യമാകൂ..)
    read more
    0

    കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?

  • Unknown

  • കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?


    iphone-imei
    ഫോണ്‍ കളഞ്ഞു പോയി എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ചെന്നാല്‍ അവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്, “ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ അറിയാമോ ?” ഈ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതിനാലാണ് പോലീസുകാര്‍ ഈ നമ്പര്‍ ചോദിക്കുന്നത്.
    ഫോണ്‍ വങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മതി. ബാറ്ററി ഇടുന്ന സ്ഥലത്തിന്റെ അടുത്തായി ഫോണിന്‍റെ പേരും മറ്റു വിവരങ്ങളും പിന്നെ ഈ ഐഎംഇഐ നമ്പരും എല്ലാം നല്ല വൃത്തിയായി എഴുതി വച്ചിരിക്കുന്നത് കാണാം. പക്ഷെ ഈ ഐഎംഇഐ നമ്പര്‍ നമ്മള്‍ ആരെങ്കിലും എഴുതി സൂക്ഷിക്കാറുണ്ടോ? മിക്ക ആള്‍ക്കാരും അത്രയ്ക്ക് അങ്ങ് മിനക്കെടില്ലയെന്ന്‍ തന്നെ പറയാം.
    എങ്ങാനും ആ ഫോണ്‍ ഒന്ന് കളഞ്ഞു പോകുമ്പോള്‍ ആയിരിക്കും “ആ നമ്പര്‍ അങ്ങ് എഴുതി വച്ചാല്‍ മതിയായിരുന്നു എന്ന്” ചിന്തിക്കുന്നത്. International Mobile Station Equipment Identity എന്നാണ് ഇതിന്റെ പൂര്‍ണ രൂപം. ഒരു IMEI നമ്പരില്‍ ഒരൊറ്റ ഫോണ്‍ മാത്രമേ ഈ ലോകത്ത് കാണുകയുള്ളൂ. പക്ഷെ കൈയ്യില്‍ നിന്നും പോയ ഫോണിന്‍റെ നമ്പര്‍ നമ്മള്‍ എങ്ങനെ കണ്ടു പിടിക്കും ? വഴിയുണ്ട്…
    http://www.google.com/settings. ഈ ലിങ്ക് നിങ്ങളെ അതിന് സഹായിക്കും.
    ഗൂഗിള്‍ ഡാഷ്ബോര്‍ഡിലേക്കുള്ള ഈ ലിങ്കിലേക്ക് നിങ്ങള്‍ കടന്നു ചെല്ലുക. അവിടെ നിന്നും ആന്‍ഡ്രോയിഡ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യണം. അവിടെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ട എല്ലാ ഫോണിന്റെയും വിവരങ്ങള്‍ ലഭ്യമാണ്. അവിടെ നിന്നും കളഞ്ഞു പോയ നിങ്ങളുടെ ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ കോപ്പി ചെയ്ത് എടുക്കാന്‍ സാധിക്കും.
    പിന്നെ ഒരു കാര്യം ഒരിക്കല്‍ എങ്കിലും മൊബൈല്‍ ഫോണ്‍ വഴി നെറ്റ് ഉപയോഗിച്ചിട്ടുള്ള ഫോണിനെ ഇങ്ങനെ തപ്പി കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ.
    read more

    Wednesday 21 January 2015

    0

    ഒരു പുതിയ വീഡിയോ എഡിറ്റിംഗ് എഞ്ചിൻ.

  • Wednesday 21 January 2015
  • Unknown
  •                                               ഒരു പുതിയ വീഡിയോ എഡിറ്റിംഗ് എഞ്ചിൻ. 




    1 Star2 Stars3 Stars4 Stars5 Stars

     ★ ★ മികച്ച ആൻഡ്രോയിഡ്   വീഡിയോ എഡിറ്റിർ ആണ് വീഡിയോ ഷോ വീഡിയോ എഡിറ്റർ , ഓഡിയോ ഡബ് ചെയ്യാം ഇഷ്ട്ടമുള്ള മ്യൂസിക്‌ ചേർക്കാം .ചിത്രം വരക്കാം. ഫോട്ടോകൾ ഉപയോഗിച്ച്  വീഡിയോ രൂപത്തിൽ ആക്കാം ,വീഡിയോ ക്ക് നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പാട്ട് ചേർക്കാം ,      ശബ്ദം ചേർക്കാം .


     വീഡിയോ ഷൂട്ട്‌  ചെയ്യാം .അപ്പോൾ തന്നെ എഡിറ്റ്‌ ചെയ്യാം  സ്റ്റികർ ആഡ് ചെയ്യാം  ഇഫെട്ട് സെലക്ട്‌ ചെയ്യാം . നമ്പർ 1 വീഡിയോ എഡിറ്റർ ആണ്.ഇത് .ഫോട്ടോ, ടെക്സ്റ്റ്, സംഗീതം, ശബ്ദം എന്നിവ നമുക്ക് ഇഷ്ടമുള്ള രീതിയിൽ  എഡിറ്റ്‌ ചെയ്യാം. 





    ★ നിങ്ങളുടെ വീഡിയോകൾ ട്രിം ചെയ്യാം
    ★ നിങ്ങളുടെ വീഡിയോക്ക്  മനോഹരമായ ഇഫക്റ്റുകൾ ചേര്ക്കാം
    ഒന്നിലധികം സബ്ടൈറ്റിലുകൾ ചേർക്കാം 
    വീഡിയോ ജോയ്നർ
    ★ ഓഡിയോ ഡബ്ബിംഗ് 





    read more

    Tuesday 20 January 2015

    0

    ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍

  • Tuesday 20 January 2015
  • Unknown


  •                               ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍


    മീ
    ഡിയ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ടൂളുകളുമുണ്ട്. പലരും സ്ഥിരമായി ഏതെങ്കിലും ഒരു പ്രോഗ്രാമാവും ഈ ആവശ്യത്തിന് ഉപയോഗിക്കുക. മികച്ച ഒരു ഫ്രീ മീഡിയ കണ്‍വെര്‍ട്ടറാണ് നിങ്ങളന്വേഷിക്കുന്നതെങ്കില്‍ Adapter നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
    മികച്ച ഇന്‍റര്‍ഫേസില്‍ വിവിധ ഡിവൈസുകള്‍ക്കനുയോജ്യമായ ഫോര്‍മാറ്റ് തെര‍ഞ്ഞെടുക്കാനാവും. ഒരു ഫയല്‍ തെരഞ്ഞെടുക്കുന്നതോടെ അതിന്‍റെ ഡെസ്റ്റിനേഷന്‍ ഫോര്‍മാറ്റിന്‍റെ സൈസ് കണക്കാക്കപ്പെടും. വീല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫോര്‍മാറ്റിന്റെ വിശദാംശങ്ങള്‍ കാണാനാവും.
    ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുക വഴി പ്രിവ്യു പെയ്ന്‍ തുറക്കാനും രണ്ടും തമ്മില്‍ താരതമ്യം നടത്താനും സാധിക്കും.
    read more

    Monday 12 January 2015

    0

    ഫോട്ടോകൾ, വീഡിയോകൾ, ഫോൾഡറുകൾ,ഫയലുകൾ തുടങ്ങിയ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും മറ്റൊരാൾക്ക്‌ കാണാത്ത രീതിയിൽ ആക്കണോ >>>?

  • Monday 12 January 2015
  • Unknown
  • ഫോട്ടോകൾ, വീഡിയോകൾ, ഫോൾഡറുകൾ,ഫയലുകൾ തുടങ്ങിയ നിങ്ങളുടെ ഡാറ്റ ഏതു മാകട്ടെ കമ്പ്യൂട്ടറിൽ നിന്നും മറ്റൊരാൾക്ക്‌ കാണാത്ത രീതിയിൽ   മറയ്ക്കാം..


     wise folder  Hider നിങ്ങളുടെ ഡാറ്റ   സമ്പൂർണ്ണമായി സംരക്ഷിക്കുന്നു.
     നിങ്ങളുടെ സ്വകാര്യ ഫയലുകളും ഫോൾഡറുകളും മറയ്ക്കാൻ  സഹായിക്കാൻ കഴിയുന്ന ഒരു ചെറിയ എന്നാൽ വളരെ ഉപയോഗപ്രദമായ പ്രയോഗമാണു് ഇതു  കൂടാതെ, യുഎസ്ബി ഫ്ലാഷ് ഡ്രൈവുകൾ ഒളിപ്പിയ്ക്കാവുന്നതാണു്.അപ്ലിക്കേഷൻ . ഫോൾഡർ Hider നിങ്ങളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ ഉണ്ട്, ഇത്  100% സൗജന്യമാണ് .ഈ സവിശേഷത Win8 / 7 /  എക്സ്.പി എന്നിവയിൽ ലഭ്യമാണ് . 




    ഇരട്ട പാസ്വേഡ് സംരക്ഷണം 
    -ഇരട്ട പാസ്വേഡുകൾ സംവിധാനം ആണ് ഇതിൽ ഉള്ളത് ഡൌണ്‍ലോഡ് ചെയ്യുത് ഇൻസ്റ്റോൾ ചെയ്യു .അതിനു ശേഷം പുതുതായി password create ചെയ്യുത് ലോഗിൻ  ചെയ്യു  .  






    .


    നിങ്ങള്ക്ക് ആവശ്യമുളള ഡാറ്റകൾ ( മറ്റുളവർ കാണണ്ട എന്നുള്ളത് ) ഡ്രാഗ്  ചെയ്യുതിടുകയെ വേണ്ടു ..

    ..  
    http://www.filehors.com/download-wise-folder-hider/

    ####### ################################################## ############### 
    read more

    Sunday 4 January 2015

    0

    ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..

  • Sunday 4 January 2015
  • Unknown
  • ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..


    നമ്മുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ നമ്മള്‍ പലപ്പോഴും ആ നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചുവെക്കാറുണ്ട്. പഴയകാലത്ത് ഡിജിറ്റല്‍ ക്യാമറ ആയിരുന്നു ഇതിന് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെയത് മൊബൈല്‍ ക്യാമറയിലേക്കും ഡിഎസ്എല്‍ആറിലേക്കും മാറുകയുണ്ടായി.
    എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ എടുത്ത് സൂക്ഷിക്കുന്ന ചിത്രങ്ങള്‍ അബദ്ധവശാല്‍ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് ചെയ്യും..? വഴിയുണ്ട്.. അത്തരം ഡിലീറ്റ് ആയിപ്പോയ ഫയലുകളെ റികവര്‍ ചെയ്യാനായി ഇന്ന് വിപണിയില്‍ പലതരം സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ അതില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത് .
    റിക്കവര്‍ ചെയ്യുന്ന വിധം
    ആദ്യം സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
    ഇന്‍സ്റ്റാള്‍ ചെയ്തശേഷം നിങ്ങളുടെ മൊബൈല്‍ കമ്പ്യൂട്ടറുമായി യുഎസ്ബി കേബിള്‍ വഴി ബന്ധിപ്പിക്കുക. (ഫോണ്‍ യുഎസ്ബി ഡിബഗ്ഗിംഗ് മോഡില്‍ ആയിരിക്കണം കണക്റ്റ് ചെയ്യേണ്ടത്.)
    നിങ്ങളുടെ മൊബൈലിനെ സ്കാന്‍ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ ഫയലുകളോ നിങ്ങള്‍ക്ക് കാണാം. അവ റിക്കവര്‍ ചെയ്യുക.
    (നിങ്ങള്‍ വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ റെജിസ്റ്റര്‍ ചെയ്യാത്ത വേര്‍ഷന്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇത് രജിസ്റ്റര്‍ ചെയ്‌താല്‍ മാത്രമേ റിക്കവറി സാധ്യമാകൂ..)

    read more

    Saturday 3 January 2015

    0

    മൊബൈലിൽ ഫേസ് ബുക്ക്‌ വീഡിയോ നേരിട്ട്ഡൌണ്‍ലോഡ് ചെയാം ....

  • Saturday 3 January 2015
  • Unknown
  • മൊബൈലിൽ ഫേസ് ബുക്ക്‌   വീഡിയോ നേരിട്ട്ഡൌണ്‍ലോഡ് ചെയാം ....



     ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഫേസ് ബുക്ക്‌    വീഡിയോ നേരിട്ട് ഡൌണ്‍ ലോഡ് ചെയ്യാc...ആദ്യമായി നിങ്ങൾ EZ Video  ഡൌണ്‍ലോഡർ ഇൻസ്റ്റോൾ ചെയ്യുക .


    https://play.google.com/store/apps/details?id=com.heyzen.vidn.fb


    ഇനി  നിങ്ങൾ ഫേസ് ബുക്ക്‌വീഡിയോ ഓപ്പണ്‍ ചെയ്യുത് ഡൌണ്‍ലോഡ് വീഡിയോ സെലക്ട്‌ചെയ്യുക. വീഡിയോയുടെ മുകളില ഒരു v എന്ന 
    ചിഹ്നം ക്ലിക്ക് ചെയ്യുക  സ്ക്രീൻ ഷോട്ട് നോക്കുക .

    1.
     

    2.  ക്ലിക്ക് ചെയുതു കഴിഞാൽ  താഴെ കാണുന്ന പോലെ സ്ക്രീൻ വരുന്നതാണ് .




    3 ഇതിൽ സേവ് എന്നതില ക്ലിക്ക് ചെയ്യുക ....വീഡിയോ സേവ് ആയിട്ടുണ്ടാവും .
    .ഇനി നിങ്ങൾ പ്രൊഫൈലിൽ  മെനു ക്ലിക്ക് ചെയ്യുക. സ്ക്രീൻ ഷോട്ട് നോക്കുക 

    .                                                       5 .


    5. സേവ് ക്ലിക്ക് ചെയുതാൽ സേവ് ചെയുത വീഡിയോ കാണാം
    .


    6. സേവ് ചെയുത വീഡിയോ ക്ലിക്ക്ചെയ്യുമ്പോൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള 
    ഒപ്ഷൻസ് കാണിക്കും അതിൽ EZ Videodownlaoder  സെലക്ട്‌ ചെയ്യുക .ക്ലിക്ക് ചെയ്യുക .. 




    ഓക്കേ ..ഇഷ്ട്ടപെട്ടോ....



    read more

    Download