Tuesday, 20 January 2015

0

ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍

  • Tuesday, 20 January 2015
  • Unknown
  • Share


  •                               ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍


    മീ
    ഡിയ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ടൂളുകളുമുണ്ട്. പലരും സ്ഥിരമായി ഏതെങ്കിലും ഒരു പ്രോഗ്രാമാവും ഈ ആവശ്യത്തിന് ഉപയോഗിക്കുക. മികച്ച ഒരു ഫ്രീ മീഡിയ കണ്‍വെര്‍ട്ടറാണ് നിങ്ങളന്വേഷിക്കുന്നതെങ്കില്‍ Adapter നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
    മികച്ച ഇന്‍റര്‍ഫേസില്‍ വിവിധ ഡിവൈസുകള്‍ക്കനുയോജ്യമായ ഫോര്‍മാറ്റ് തെര‍ഞ്ഞെടുക്കാനാവും. ഒരു ഫയല്‍ തെരഞ്ഞെടുക്കുന്നതോടെ അതിന്‍റെ ഡെസ്റ്റിനേഷന്‍ ഫോര്‍മാറ്റിന്‍റെ സൈസ് കണക്കാക്കപ്പെടും. വീല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫോര്‍മാറ്റിന്റെ വിശദാംശങ്ങള്‍ കാണാനാവും.
    ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുക വഴി പ്രിവ്യു പെയ്ന്‍ തുറക്കാനും രണ്ടും തമ്മില്‍ താരതമ്യം നടത്താനും സാധിക്കും.

    0 Responses to “ ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍ ”

    Post a Comment

    Download