Saturday, 14 November 2015
0


നമ്മുക്ക് ഇനി പുതിയതും പഴയതും ആയ കുറച്ചു ഇംഗ്ലീഷ് സിനിമകൾ
പുതിയ ഹോളിവുഡ് സിനിമകൾ ഫോണിൽ .....


നമ്മുക്ക് ഇനി പുതിയതും പഴയതും ആയ കുറച്ചു ഇംഗ്ലീഷ് സിനിമകൾ
കണ്ടാലോ.. അതിനുള്ള സോഫ്റ്റ്വെയർ ആണ് videoMIx .
ആൻഡ്രോയിഡ് ഫോണിൽ അല്ലെങ്കിൽ ടാബിൽ ഇതിലൊക്കെ വർക്ക്
ചെയ്യും.. പുതിയ പുതിയ സിനിമകൾ അപ്ഡേറ്റ് ആയി കിട്ടികൊണ്ടിരിക്കും . ACTION , HORROR , ADVENTURE , CRIME, THRILLER തുടങ്ങി ഏതു സിനിമയും കാണാവുന്നതാണ് ..YOUTUBE ഇതിൽ വർക്ക് ചെയ്യും .ഡൌണ്‍ലോഡ് ചെയ്യാം...TV ഷോകൾ കാണാം ..ബാക്കിയുള്ളതൊക്കെ നിങ്ങൾ സെരച് ചെയ്യുത് കണ്ടുപിടിക്കൂ .....
Subscribe to:
Post Comments (Atom)
0 Responses to “പുതിയ ഹോളിവുഡ് സിനിമകൾ ഫോണിൽ .....”
Post a Comment