Monday 8 December 2014

0

കമ്പ്യൂട്ടറിൽ സ്ക്രീൻ ഷോട്ട് എടുക്കാം .........................!!!!!!!!!!!

  • Monday 8 December 2014
  • Unknown
  • Share
  •                              കമ്പ്യൂട്ടറിൽ സ്ക്രീൻ ഷോട്ട് എടുക്കാം ..................


    ബ്രൗസറില്‍ സ്ക്രീന്‍ ഷോട്ടെടുക്കുന്നത് സാധാരണമായ കാര്യമാണ്. സ്ക്രീന്‍ ഷോട്ടെടുക്കുന്നത് എളുപ്പമുള്ള കാര്യമാണെങ്കിലും കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് സ്ക്രീന്‍ ഷോട്ടെടുക്കാന്‍ മറ്റ് പ്രോഗ്രാമുകളോ, എക്സ്റ്റന്‍ഷനുകളോ ആവശ്യമാണ്.
    ഒരു വെബ്പേജ് പൂര്‍ണ്ണമായും സ്ക്രീന്‍ഷോട്ട് എടുക്കേണ്ടി വന്നാല്‍ ക്രോമില്‍ ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Awesome Screenshot. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി ഒപ്ഷനുകള്‍ കാണാനാവും.

    Capture entire page ല്‍ ക്ലിക്ക് ചെയ്ത് പേജ് മുഴുവനായും സ്ക്രീന്‍ ഷോട്ടെടുക്കാം.  ആവശ്യമുള്ള ഭാഗം മാത്രമായോ  എങ്ങിനെ വേണമെങ്കിലും  എടുക്കാം. എഡിറ്റ്‌ ചെയ്യാനും  ലൈനുകള്‍, വൃത്തങ്ങള്‍, ആരോകള്‍ എന്നിവയൊക്കെ ഇത്തരത്തില്‍ സ്ക്രീന്‍ ഷോട്ടുകളില്‍ ചേര്‍ക്കാം. 





    ...DOWNLOAD CHEYYAN EVIDE .........

    0 Responses to “കമ്പ്യൂട്ടറിൽ സ്ക്രീൻ ഷോട്ട് എടുക്കാം .........................!!!!!!!!!!!”

    Post a Comment

    Download