Saturday 6 December 2014

0

ഇനി ഓഫീസിൽ ഇരുന്നു ധൈര്യമായി ബ്രൌസേ ചെയ്തോളൂ............

  • Saturday 6 December 2014
  • Unknown
  • Share

  • ഇനി ഓഫീസിൽ  ഇരുന്നു ധൈര്യമായി ബ്രൌസേ ചെയ്തോളൂ............  (ഫ്രീ ടൈമിൽ മാത്രം  )

    കമ്പ്യൂട്ടറിൽ നമ്മൾ ബ്രൌസേ ചെയുന്ന സൈറ്റുകളുടെ ഹിസ്റ്ററി  ഒന്നും തന്നെ സേവ് ആകാതിരിക്കാൻ പ്രൈവറ്റ് ബ്രൌസിംഗ്  ഉപയോഗിച്ചാൽ മതി  . 
    നമ്മളിൽ സ്വകാര്യത  ഇഷ്ടമലാത്ത   ആരും തന്നെ ഉണ്ടാവില്ല അല്ലെ.....
    അതിനു  ഇതാ ഒരു വിദ്യ,,,,,,,,
    ബ്രൌസിംഗ് തുടങ്ങുന്നതിനു മുമ്പ് incognito മോഡ് സ്വീകരിക്കുക. 


    അതിനായി ഗൂഗിൾ  ക്രോമിൽ ആണെങ്ങിൽ Ctrl + Shift + N കീ ഒരുമിച്ചു  പ്രസ്‌ ചെയ്യുമ്പോൾ
    ഓപ്പണ്‍ ആകുന്ന വിൻഡോയിൽ നിങ്ങള്ക്ക് പ്രൈവറ്റ് ബ്രൌസിംഗ് തുടങ്ങാം.
    history ഒന്നും തന്നു സേവ് ആകില്ല.


    ഇനി ഇന്റർനെറ്റ്‌ explorer ഇൽ എങ്കിൽ Ctrl + Shift + P കീ അരുമിചു പ്രസ്‌ ചെയ്യക





    ഇനി പ്രൈവറ്റ് ബ്രൌസിംഗ് തുടങ്ങിക്കോളൂ !!!!!!!!!!!!!!!

    0 Responses to “ഇനി ഓഫീസിൽ ഇരുന്നു ധൈര്യമായി ബ്രൌസേ ചെയ്തോളൂ............ ”

    Post a Comment

    Download