Saturday 6 December 2014

0

ഫേസ്ബുക്കിലെ വീഡിയോകള്‍ മോബൈലില്‍ ഡൌണ്‍‌ലോഡ് ചെയ്യാം

  • Saturday 6 December 2014
  • Unknown
  • Share
  •     ഫേസ്ബുക്കിലെ വീഡിയോകള്‍ മോബൈലില്‍ ഡൌണ്‍‌ലോഡ് ചെയ്യാം



    യൂ ടൂബ് കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകളും വീഡിയോ കാണാന്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക് ആണു, ഫേസ് ബുക്കിൽ  നിന്നും നേരിട്ട് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഞാന്‍ ഇതാ ഒരു ഫേസ്ബുക്ക് ഡൌണ്‍‌ലോഡര്‍ നല്‍കുന്നു,അതു ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍‌ലോഡ് ചെയ്യാം.ഡൌണ്‍‌ലോഡ് ചെയ്ത ശേഷം 
    മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഓപ്പണാക്കിയാലതു ഇന്‍സ്റ്റാള്‍ ചെയ്യും
    ഇനി ഇതു കൊണ്ട് എങ്ങിനെ ഫേസ്ബുക്കിലെ വീഡിയോ ഡൌണ്‍‌ലോഡ് ചെയ്യാമെന്ന്‍ പറഞ്ഞു തരാം സ്ക്രീൻ ഷോട്ട് നോക്കുക 



    ഡൌണ്‍ലോഡ് ചെയ്യാൻ 

    0 Responses to “ഫേസ്ബുക്കിലെ വീഡിയോകള്‍ മോബൈലില്‍ ഡൌണ്‍‌ലോഡ് ചെയ്യാം”

    Post a Comment

    Download