Tuesday 6 March 2018

0

തകര്‍പ്പന്‍ കോമഡി | ജാക്കും റോസും കപ്പിത്താനും |

  • Tuesday 6 March 2018
  • Unknown
  • തകര്‍പ്പന്‍ കോമഡി |  ജാക്കും റോസും കപ്പിത്താനും |





    read more

    Saturday 14 November 2015

    0

    പുതിയ ഹോളിവുഡ് സിനിമകൾ ഫോണിൽ .....

  • Saturday 14 November 2015
  • Unknown


























  • നമ്മുക്ക് ഇനി പുതിയതും  പഴയതും ആയ കുറച്ചു ഇംഗ്ലീഷ് സിനിമകൾ
    കണ്ടാലോ..   അതിനുള്ള  സോഫ്റ്റ്‌വെയർ ആണ് videoMIx .
    ആൻഡ്രോയിഡ് ഫോണിൽ    അല്ലെങ്കിൽ ടാബിൽ ഇതിലൊക്കെ വർക്ക്‌ 
    ചെയ്യും..  പുതിയ പുതിയ സിനിമകൾ അപ്ഡേറ്റ് ആയി കിട്ടികൊണ്ടിരിക്കും . ACTION , HORROR , ADVENTURE , CRIME, THRILLER   തുടങ്ങി  ഏതു  സിനിമയും  കാണാവുന്നതാണ് ..YOUTUBE ഇതിൽ വർക്ക്‌ ചെയ്യും .ഡൌണ്‍ലോഡ് ചെയ്യാം...TV  ഷോകൾ കാണാം ..ബാക്കിയുള്ളതൊക്കെ നിങ്ങൾ സെരച്  ചെയ്യുത് കണ്ടുപിടിക്കൂ .....



    read more

    Wednesday 11 November 2015

    0

    എച്ച്ഡി വീഡിയോ ഡൗൺലോഡർ & ലൈവ് ടിവി - VidMate

  • Wednesday 11 November 2015
  • Unknown


  •  പൂർണ്ണമായും സൗജന്യമായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ, ടാബിൽ  ,മ്യൂസിക്‌,  മൂവീസ്  ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി, പഞ്ചാബി , കന്നഡ, മറ്റു പല
     ഭാഷകളും .. Youtube, Facebook, Vimeo, Dailymotion, Metacafe, Break, Funny or die,NDTV,
     Pagalworld, Mp4mobilemovies, and other local sites.എന്നിവ ഈ അപ്ലികേഷൻ ഉപയോഗിച്ച്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് ,     ലൈവ് ആയി TV കാണാം.........
      
      【1】മൂവി ഡൗൺലോഡ്- 
      【2】 ഹൈ ക്വാളിറ്റി സംഗീതം ഡൗൺലോഡ് 
      【3】 എച്ച്ഡി വീഡിയോ ഡൗൺലോഡ്

    read more

    Tuesday 10 November 2015

    0

    മാക്സ് ലൈവ് ടിവി നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈലിൽ,

  • Tuesday 10 November 2015
  • Unknown
  • മാക്സ് ലൈവ് ടിവി   നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈലിൽ, 



    2
    3
    1
















    നിങ്ങളുടെ  ഫോണ്‍  ടാബിൽഎന്നിവയിൽ  ഫ്രീ ആയി   ടിവി ചാനലുകൾ ലൈവ് ആയി കാണാം. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ "ഗോ മാക്സ് ലൈവ് ടിവി"  ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ  ലൈവ് ആയികാണാവുന്നതാണ് . 
    റിയൽ എച്ച്ഡി ഗുണമേന്മയിൽ നിങ്ങൾക്ക് ആൻഡ്രോയിഡ് മൊബൈൽ  സൗജന്യമായി നിങ്ങളുടെ  പ്രിയപ്പെട്ട ലൈവ് ടിവി ചാനലുകൾ കാണുക,  നിങ്ങളുടെ ഫോണിൽ ഇന്ത്യയുടെയും ഇന്റർനാഷണൽ ടിവി ചാനലുകൾ ലൈവ് സ്ട്രീമിംഗ് കാണാൻ കഴിയും.ഏഷ്യാനെറ്റ്, സൂര്യ ,,മാതൃഭൂമി വാർത്ത, തുടങ്ങിയ  മലയാള ചാനലുകൾ ,


    read more

    Monday 28 September 2015

    0

    മൊബൈൽ ,ടാബ് എന്നിവയിൽ ​ ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും ​ഇതാ ഒരു അപ്ലിക്കേഷൻ ,ലൈവ് സ്ട്രീം പ്ലയെർ

  • Monday 28 September 2015
  • Unknown
  • ​മൊബൈൽ ,ടാബ് എന്നിവയിൽ ​
     ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും 
    ​ഇതാ ഒരു അപ്ലിക്കേഷൻ ,ലൈവ് സ്ട്രീം പ്ലയെർ , മലയാളം , ഹിന്ദി,

    ഇംഗ്ലീഷ് etc . നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ചാനൽ കാണാവുന്നതാണ് .​


    Inline image 1
    -- 
    ​അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുത് ഓപ്പണ്‍ ആക്കുക അപ്പോൾ വരുന്ന സ്ക്രീനിൽ സെർച്ചിൽ നിങ്ങള്ക്ക് 
    ഇഷ്ട്ടമുള്ള ചാനൽ ടൈപ്പ് ചെയ്യുക ​

    ​ഇവിടെ എപ്പോൾ ഫ്ലൊവെർസ് ചാനൽ ടൈപ്പ് ചെയ്യുതു ,അപ്പോൾ വരുന്നതിൽ
    ഏതെങ്കിലും ഒന്ന്  സെലക്ട്‌ ചെയ്യുത് പ്ലേ ചെയ്യുക .



    ​​


    റെഡ്  കാണുന്ന ഐക്കണിൽ   ക്ലിക്ക് ചെയ്യുതാൽ വീഡിയോ റെക്കോർഡ്‌ ആകുന്നതാണ് .
    പ്ലേ ആകുന്നില്ലെങ്കിൽ സെറ്റിങ്ങ്സിൽ ഹാർഡ്‌വെയർ ആക്സിലർ മാറ്റം വരുത്തുക 

    http://store.mdcgate.com/market/app_detail?appID=22&platformID=6


    ഈ അപ്ലിക്കേഷൻ പ്ലേ സ്റൊരിൽ നിന്നും കിട്ടുന്നതല്ല , ഫ്രീ ആയി വേണമെങ്കിൽ ( പ്രൊ വെർഷൻ) 
    ഇവിടെ കമന്റ്റ് ചെയ്യുത് , ഈ കാണുന്ന വാട്സപ്പ് നമ്പറിൽ 00974 30235161 മെസ്സേജ് അയയ്ക്കു 
    read more

    Tuesday 30 June 2015

    0

    വര്‍ക്ക് ചെയ്യാത്ത മെമ്മറികാര്‍ഡുകള്‍ കളയും മുമ്പ് ഇതൊന്നു വായിക്കൂ.............

  • Tuesday 30 June 2015
  • Unknown
  • ഒരുപാട് വിവരങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡുകള്‍ ഫോര്‍മാറ്റ് ചെയ്തിട്ടും ശരിയാകാതെ കളയേണ്ടി വന്നിട്ടുണ്ടോ? അതോ ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റാതെ കളയേണ്ടി വന്നിട്ടുണ്ടോ? എങ്കില്‍ ഒരുനിമിഷം താഴെ പറയുന്ന
    കാര്യങ്ങള്‍ ചെയ്തുനോക്കൂ, 

    നിങ്ങള്‍ ഉപേക്ഷിക്കാനിരുന്ന മെമ്മറി കാര്‍ഡ് ശരിയായി വര്‍ക്ക് ചെയ്യുന്നുണ്ടാകും. 


    How to make useful not working Memory cards



    1.ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക

    2. Start – Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
    3.ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
    4. ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
    5. വീണ്ടും List Disk എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    6. Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    7.Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    8. Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    9. Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    10. Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    11. Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്‌ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
    12. FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
    ഇനി MY COMPUTER തുറന്നു നോക്കൂ, നിങ്ങളുടെ കേടായ മെമ്മറികാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ലേ എന്ന്.

    read more

    Tuesday 17 February 2015

    0

    നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വെബ്സൈറ്റുകള്‍

  • Tuesday 17 February 2015
  • Unknown
  • നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വെബ്സൈറ്റുകള്‍

    websites
    ഈ വലിയ ലോകത്തെ നമ്മുടെ ചെറുവിരലിലേക്ക് ഒതുക്കി കൊണ്ട് വന്ന കണ്ടുപിടുത്തമാണ് ഇന്റര്‍നെറ്റ്‌. ലോകത്തിന്റെ വിവിധ ഭാഗത്ത് നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും എല്ലാം നമ്മുടെ കമ്പ്യൂട്ടറിന്റെ കൊച്ചു സ്ക്രീനിലേക്ക് എത്തിക്കുന്ന ഇന്റര്‍നെറ്റ്‌ എന്ന അത്ഭുത കണ്ടുപിടുത്തം.
    വിവിധ വെബ്‌സൈറ്റുകള്‍ വഴിയാണ് നമുക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നത്. വാര്‍ത്ത‍കള്‍ അറിയാന്‍ ചില സൈറ്റുകള്‍, വീഡിയോ കാണാന്‍ വേറെ ചിലത്, വിവരങ്ങള്‍ അറിയാന്‍ മറ്റു ചിലത്. അതുപോലെ ചിലപ്പോള്‍ ഓരോ വ്യക്തിക്കും സംഘടനയ്ക്കും എല്ലാം സ്വന്തമായി വെബ്‌സൈറ്റുകള്‍ കാണും.
    ഈ ടെക് ലോകത്ത് എവിടെ തിരിഞ്ഞു നോക്കിയാലും വെബ്‌സൈറ്റുകളാണ്. ഈ വെബ്സൈറ്റുകള്‍ എല്ലാം കൂടെ ഒരുമിച്ചു സന്ദര്‍ശിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നമ്മള്‍ എതൊക്കെ സൈറ്റുകള്‍ പോയി കാണണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.
    എങ്കിലും നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സൈറ്റുകള്‍ ഉണ്ട്..അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു…
    ചില സൈറ്റുകളും അവയുടെ ഉപയോഗങ്ങളും…
    നിങ്ങളുടെ ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാം.
    ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്‌സൈറ്റ്.
    നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    ട്വീറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച് എഞ്ചിന്‍.
    വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്‌സൈറ്റ്.
    ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
    ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
    ന്യൂസ് ആര്‍ട്ടിക്കിള്‍, ബ്ലോഗ് പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
    വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്‌സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്‌സൈറ്റ് വഴി സന്ദര്‍ശിക്കാം.
    വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്‌പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    12. imo.im
    ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് സ്‌കൈപ്പ്, ജിമെയില്‍, ഫെയ്‌സ്ബുക്ക് എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
    ഒരു വെബ്‌സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
    read more

    Download