Tuesday 17 February 2015

0

നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വെബ്സൈറ്റുകള്‍

  • Tuesday 17 February 2015
  • Unknown
  • Share
  • നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വെബ്സൈറ്റുകള്‍

    websites
    ഈ വലിയ ലോകത്തെ നമ്മുടെ ചെറുവിരലിലേക്ക് ഒതുക്കി കൊണ്ട് വന്ന കണ്ടുപിടുത്തമാണ് ഇന്റര്‍നെറ്റ്‌. ലോകത്തിന്റെ വിവിധ ഭാഗത്ത് നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും എല്ലാം നമ്മുടെ കമ്പ്യൂട്ടറിന്റെ കൊച്ചു സ്ക്രീനിലേക്ക് എത്തിക്കുന്ന ഇന്റര്‍നെറ്റ്‌ എന്ന അത്ഭുത കണ്ടുപിടുത്തം.
    വിവിധ വെബ്‌സൈറ്റുകള്‍ വഴിയാണ് നമുക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നത്. വാര്‍ത്ത‍കള്‍ അറിയാന്‍ ചില സൈറ്റുകള്‍, വീഡിയോ കാണാന്‍ വേറെ ചിലത്, വിവരങ്ങള്‍ അറിയാന്‍ മറ്റു ചിലത്. അതുപോലെ ചിലപ്പോള്‍ ഓരോ വ്യക്തിക്കും സംഘടനയ്ക്കും എല്ലാം സ്വന്തമായി വെബ്‌സൈറ്റുകള്‍ കാണും.
    ഈ ടെക് ലോകത്ത് എവിടെ തിരിഞ്ഞു നോക്കിയാലും വെബ്‌സൈറ്റുകളാണ്. ഈ വെബ്സൈറ്റുകള്‍ എല്ലാം കൂടെ ഒരുമിച്ചു സന്ദര്‍ശിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നമ്മള്‍ എതൊക്കെ സൈറ്റുകള്‍ പോയി കാണണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.
    എങ്കിലും നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സൈറ്റുകള്‍ ഉണ്ട്..അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു…
    ചില സൈറ്റുകളും അവയുടെ ഉപയോഗങ്ങളും…
    നിങ്ങളുടെ ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാം.
    ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്‌സൈറ്റ്.
    നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    ട്വീറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച് എഞ്ചിന്‍.
    വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്‌സൈറ്റ്.
    ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
    ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
    ന്യൂസ് ആര്‍ട്ടിക്കിള്‍, ബ്ലോഗ് പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
    വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്‌സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്‌സൈറ്റ് വഴി സന്ദര്‍ശിക്കാം.
    വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്‌പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
    12. imo.im
    ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് സ്‌കൈപ്പ്, ജിമെയില്‍, ഫെയ്‌സ്ബുക്ക് എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
    ഒരു വെബ്‌സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.

    0 Responses to “നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വെബ്സൈറ്റുകള്‍”

    Post a Comment

    Download

    Subscribe