Monday 1 December 2014

0

കമ്പ്യുട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയല്‍ റിക്കവര്‍ ചെയ്തു എടുക്കാന്‍ പറ്റാത്ത വിധം എങ്ങനെ ഡിലീറ്റ് ചെയ്യാം

  • Monday 1 December 2014
  • Unknown
  • Share
  •  കമ്പ്യുട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയല്‍ റിക്കവര്‍  ചെയ്തു എടുക്കാന്‍ പറ്റാത്ത വിധം എങ്ങനെ ഡിലീറ്റ് ചെയ്യാം  ..........................................................


    ഞാനിവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌ വെയര്‍ ആണ് File shredder. പലര്‍ക്കും മനസ്സിലായിക്കാണും എന്താണീ ഫയല്‍ Shredder (Document Shredder)എന്നതു എന്താണെന്നു താഴെ ഉണ്ട് തതുതന്നെ സാധനം... ഞാന്‍ ഇവിടെ പറയുന്ന സോഫ്റ്റ്‌ വെയറിന്റെ ജോലിയും ഇതുതന്നെ ഫയല്‍ മറുപടിയും പഴയരൂപത്തില്‍ എടുക്കാനാവാത്ത വിധം നശിപ്പിക. 
      -------------------------------------------
    വേണം എന്നുള്ളവര്‍ക്ക് താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്കുക  
    http://www.fileshredder.org/
    ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സോഫ്റ്റ്‌ വെയര്‍ ഓപ്പണ്‍ ചെയ്യുക ശേഷം സ്ക്രീന്‍ ഷോട്ടുകള്‍ 
    Option-2
    1.ഡിലീറ്റ് ചെയ്യേണ്ട ഫയല്‍സ് സെലക്റ്റ്‌ ചെയ്യുക റൈറ്റ് ക്ലിക്ക് എന്നിട്ട് 
        File shredder ല്‍ Secure Delete File കളിക്കുക, കഴിഞ്ഞു അത്രേള്ളൂ
    2.ഡിലീറ്റ് ചെയ്യണോ എന്നാണു ചോദ്യം ക്ളിക്കിക്കോ ഒക്കെ 
    3.Files deleting on Process ...
     അല്‍പ്പസമയത്തിനകം ഫയലുകള്‍ ഡിലീറ്റ് ആയിട്ടുണ്ടാവും 
    -------------------------------------------
    ഞാന്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ റിക്കവറി ടൂള്‍ ഉപയോഗിച്ച് തിരിച്ചെടുത്തു എങ്ങനെ ഉണ്ടെന്നു നോക്കാം .... 
     കണ്ടില്ലേ.... റിക്കവറി ചെയ്ത ഫയലുകള്‍ വേറെ ഏതാണ്ടൊരു ഫോര്‍മാറ്റില്‍ ചുരുക്കി പറഞ്ഞാല്‍ കേടുവന്നു എന്ന് ... ഒരു ഫയല്‍ ഫോര്‍മാറ്റ്‌ ചേഞ്ച്‌ ചെയ്തു നോക്ക്‌ എങ്കിലും ശേര്യാവില്ല...!
    അപ്പോള്‍ പറഞ്ഞുവന്നത് ഫയല്‍ shredder ഉപയോഗിച്ച് ആവശ്യമില്ലാത്ത ഫയല്‍ ഡിലീറ്റ് ചെയ്തു ഒഴിവാക്കുക, പിന്നീടാരെന്കിലും റിക്കവറി ചെയ്യാനിടയായാലും പേടിക്കാനില്ല 
    -------------------------------------------

    0 Responses to “ കമ്പ്യുട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫയല്‍ റിക്കവര്‍ ചെയ്തു എടുക്കാന്‍ പറ്റാത്ത വിധം എങ്ങനെ ഡിലീറ്റ് ചെയ്യാം ”

    Post a Comment

    Download